വിദേശ മെഡിക്കൽ ബിരുദധാരികളായ FMG വിദ്യാർത്ഥികൾക്ക് നീതിയും സമത്വവും ഉറപ്പാക്കുന്നതിനായുള്ള

The Issue
ഇന്ത്യ യി ലെ മെ ഡി ക്കൽ സീ റ്റ് ലഭ്യ തക്കുറവും , ഭീ മമാ യ ഫീ സും മൂലം വി ദേ ശ രാ ജ്യ ങ്ങളി ൽ മെ ഡി ക്കൽ ബി രുദ
(MBBS) പഠനം നടത്തി തി രി ച്ചെ ത്തി ഇന്ത്യ യി ൽ പ്രാ ക്ടീ സ് ചെ യ്യുന്നതി നുള്ള യോ ഗ്യ ത പരീ ക്ഷ (FMGE)
പാ സ്സാ യ FMG (ഫോ റി ൻ മെ ഡി ക്കൽ ഗ്രാ ജുവേ റ്റ്) വി ദ്യാ ത്ഥി കളുടെ യും അവരുടെ രക്ഷി താ ക്കളുടെ യും
പ്രതി നി ധി കൾ ആണ് ഞങ്ങൾ. പതി നാ യി രക്കണക്കി ന് ഡോ ക്ടർമാ രെ ബാ ധി ക്കുന്ന അടി യന്തി ര
പ്രാ ധാ ന്യ മുള്ളഈവി ഷയത്തി ൽ അങ്ങയുടെ ശ്രദ്ധ താ ഴ്മയാ യി ക്ഷണി ക്കുന്നു.
കോ വി ഡ് മഹാ മാ രി കാ ലത്ത് തി രി കെ യൂണി വേ ഴ്സി റ്റി കളി ൽ പോ കാ ൻ സാ ധി ക്കാ തെ വി ദേ ശ മെ ഡി ക്കൽ
വി ദ്യാ ത്ഥി കൾക്ക് ഇന്ത്യ യി ൽ ഓൺലൈ ൻ പഠനം നടത്തി കോ ഴ്സ് തുടരേ ണ്ടി വന്നു. ആ സമയത്ത് ഇന്ത്യ ൻ
മെ ഡി ക്കൽ വി ദ്യാ ർഥി കളും സമാ ന അവസ്ഥയി ൽ ഓൺലൈ ൻ പഠനത്തെ തന്നെ യാ ണ് ആശ്രയി ച്ചത്.
ആയതി നാ ൽ ഓൺലൈ ൻ തി യറി പഠനം അനുവദനീ യമാ ണെ ന്നും തി രി കെ യൂണി വേ ഴ്സി റ്റി കളി ൽ
എത്തുമ്പോ ൾ ക്ലി നി ക്കൽ, പ്രാ ക്റ്റി ക്കൽ പരി ശീ ലനം (Compensation Classes) നേ ടി യാ ൽ മതി എന്നും
നാ ഷണൽ മെ ഡി ക്കൽ കമ്മീ ഷൻ (NMC Public Notice 30/09/2020) ഉത്തരവ് നൽകി . കേ രളത്തി ൽ
പരി ശീ ലനം നൽകാ ൻ ഗവണ്മെ ന്റി ലേ ക്ക് അപേ ക്ഷ നൽകി എങ്കി ലും അത് നി രസി ക്കുകയും , വി ദേ ശ
മെ ഡി ക്കൽ വി ദ്യാ ർഥി കൾ തി രി കെ പോ കണമെ ന്നും അതാ തു പേ രെ ന്റ് യൂണി വേ ഴ്സി റ്റി കളി ൽ നി ന്നും
compensation നേ ടണമെ ന്നും നി ർദേ ശം നൽകി . അത് പ്രകാ രം പരി ശീ ലനം നേ ടി യാ ൽ തി രി കെ
ഇന്ത്യ യി ൽ വന്നു കഴി ഞ്ഞാ ൽ ഒരു വർഷം ഇന്റേ ൺഷി പ് ചെ യ്താ ൽ മതി എന്നും NMC സർക്കു ലർ
(09/05/2023 NMC Circular) നി ർദേ ശി ച്ചു .
NMC മറ്റൊ രു പബ്ലി ക് നോ ട്ടീ സ് 07/12/2023 ൽ ഇറക്കുകയുണ്ടാ യി . Covid/യുദ്ധം എന്നി വ മൂലം മറ്റു
രാ ജ്യ ങ്ങളി ൽ പഠനം തുടരേ ണ്ടി വന്ന, തി രി കെ പോ കാ തെ ഓൺലൈ ൻ വഴി പഠനം പൂർത്തിയാ ക്കി യ എന്നീ
വി ഭാ ഗങ്ങളി ൽ പെ ട്ട വി ദ്യാ ർഥി കൾ 1/2 വർഷം ക്ലി നി ക്കൽ ക്ലാ ർക്ക്ഷി പ് പ്രസ്തുത നോ ട്ടീ സ് പ്രകാ രം
ചെ യ്യണം . തി രി കെ അതാ തു യൂണി വേ ഴ്സി റ്റി കളി ൽ പോ യി Compensation ക്ലാ സുകൾ നേ ടി യ വി ദേ ശ
മെ ഡി ക്കൽ വി ദ്യാ ർത്ഥികളു ടെ കാ ര്യം അതി ൽ പരാ മർശി ക്കു ന്നി ല്ല. ആയതി നാ ൽ Compensation
ക്ലാ സുകൾ നേ ടി യ വി ദ്യാ ർഥി കൾ ആ നോ ട്ടീ സ് പ്രകാ രമുള്ള ക്ലി നി ക്കൽ ക്ലാ ർക്ക്ഷി പ് ചെ യ്യാ ൻ
ബാ ധ്യ സ്ഥരല്ല.
19/06/2024 ലും NMC മറ്റൊ രു പബ്ലി ക് നോ ട്ടീ സ് ഇറക്കി Compensation ക്ലാ സുകൾ നേ ടി യവർക്ക് ഒരു
വർഷം ഇന്റേ ൺഷി പ് മാ ത്രം മതി എന്ന് നി ർദേ ശി ച്ചു . കൂടാ തെ 2021 ന് മുൻപ് അഡ്മി ഷൻ എടുത്ത വി ദേ ശ
മെ ഡി ക്കൽ വി ദ്യാ ർത്ഥികൾ Screening Test Regulations 2002 ന് കീ ഴി ൽ വരുന്നവർ ആകയാ ൽ
പഠനത്തി ന്റെ ഭാ ഗമാ യി 12 മാ സത്തെ ഇന്റേ ൺഷി പ് അതാ ത് പേ രെ ന്റ് യൂണി വേ ഴ്സി റ്റി കളി ൽ ചെ യ്താ ൽ
ഇന്ത്യ യി ൽ രെ ജി സ്ട്രേ ഷൻ ലഭി ക്കുന്നതി നു വീ ണ്ടും ഇന്റേ ൺഷി പ് ചെ യ്യേ ണ്ടതി ല്ല എന്ന മറ്റൊ രു നി യമം കൂടി
നി ലവി ലുണ്ട്. (NMC Public Notice 30/07/2020)
എന്നാ ൽ NMC നി ർദേ ശപ്ര കാ രം പഠനം പൂർത്തിയാ ക്കി ,ഇന്റേ ൺഷി പ്പും നേ ടി , യോ ഗ്യ ത പരീ ക്ഷയും
പാ സ്സാ യി രെ ജി സ്ട്രേ ഷന് വേ ണ്ടി ഫീ സ് നൽകി അപേ ക്ഷി ച്ച 2021 ന് മുൻപ് അഡ്മി ഷൻ എടുത്ത
വി ദ്യാ ർത്ഥികൾക്ക് കേ രളത്തി ലെ സ്റ്റേ റ്റ് മെ ഡി ക്കൽ കൌ ൺസി ൽ ആയ KSMC, മുൻ NMC
തീ രുമാ നത്തി ൽ നി ന്ന് വ്യ തി ചലി ച്ചു കൊ ണ്ട്, തി രി കെ യൂണി വേ ഴ്സി റ്റി കളി ൽ പോ യി Compensation
ചെ യ്യാ ത്ത വി ദ്യാ ർഥി കൾക്കു ള്ള, ഒന്ന് /രണ്ടു വർഷം ക്ലാ ർക്ക്ഷി പ്പും ഒരു വർഷം ഇന്റേ ൺഷി പ്പും
നി ർബന്ധമാ ക്കി . 18/03/2026 ൽ NMC മുൻ നി ർദേ ശങ്ങൾ വ്യ ക്തമാ ക്കി , Compensation, Internship
ചെ യ്തവർക്ക് അഡി ഷണൽ ഇന്റേ ൺഷി പ് ആവശ്യ മി ല്ല എന്ന് വീ ണ്ടും ഒരു പബ്ലി ക് നോ ട്ടീ സ് ഇറക്കി എങ്കി ലും
KSMC അത് നടപ്പി ലാ ക്കാ ൻ യാ തൊ രു നടപടി യും ഇത് വരെ കൈ ക്കൊ ണ്ടി ട്ടി ല്ല. ഡൽഹി , കർണാ ടക,
തമി ഴ്നാ ട്, വെ സ്റ്റ് ബം ഗാ ൾ, ഗുജറാ ത്ത്, ആന്ധ്ര പ്രദേ ശ് തുടങ്ങി യ സം സ്ഥാ നങ്ങൾ ഇപ്രകാ രം രെ ജി സ്ട്രേ ഷൻ
നൽകു മ്പോ ൾ വി ദേ ശത്ത് പോ യി മെ ഡി ക്കൽ പഠനം നടത്തി യതി ന്റെ പേ രി ൽ കേ രളത്തി ന്റെ മക്കളോ ട്
കടുത്ത അവഗണനയാ ണ് അവരെ സം രക്ഷി ക്കേ ണ്ട KSMC കാ ണി ക്കുന്നത്.
ഇത് മൂലം തുടർപഠനവും ജോ ലി ചെ യ്യാ നുള്ള അവസരവും നഷ്ടപ്പെ ട്ടു, ഭീ മമാ യ രെ ജി സ്ട്രേ ഷൻ ഫീ സ് നൽകി ,
മറ്റു സം സ്ഥാ നങ്ങളി ൽ ആഴ്ചകൾ കൊ ണ്ട് പൂർത്തിയാ ക്കു ന്ന നടപടി കൾക്ക്, വർഷങ്ങൾ കാ ത്തി രി ക്കേ ണ്ട
അവസ്ഥയി ലാ ണ് സമാ നമാ യി പഠനം പൂർത്തിയാ യ കേ രളത്തി ലെ യോ ഗ്യ രാ യ യുവഡോ ക്ടർമാ ർ.
എം ബി ബി എസ് പഠന ശേ ഷം ലൈ സൻസ് ലഭി ക്കുന്നതി നാ യി ഒരു വി ദേ ശ മെ ഡി ക്കൽ വി ദ്യാ ർത്ഥിയി ൽ
നി ന്ന് 40,000/ രൂപയാ ണ് രെ ജി സ്ട്രേ ഷൻ ഫീ സി നത്തി ൽ KSMC ഈടാ ക്കുന്നത്. അതേ സമയം ഇന്ത്യ യി ൽ
പഠി ച്ച ഒരു വി ദ്യാ ർത്ഥി 4000/ രൂപ മാ ത്രമേ രെ ജി സ്ട്രേ ഷന് വേ ണ്ടി നൽകേ ണ്ടതു ള്ളു . പത്തി രട്ടി ഫീ സ്
ഇടാ ക്കി ക്കൊ ണ്ട് വി ദേ ശ വി ദ്യാ ർത്ഥികളു ടെ രേ ഖകൾ പരി ശോ ധി ക്കുന്നതി ൽ മെ ല്ലെ പ്പോ ക്ക് നയം
സ്വീ കരി ക്കുകയും ചെ യ്യുന്നു എന്ന വസ്തുത വളരെ സങ്കടപൂർവം ബോ ധി പ്പി ക്കുന്നു.
സർക്കാ ർ ആശുപത്രി കളി ലും മറ്റും ജൂനി യർ ഡോ ക്ടർമാ രാ യി ഇന്റേ ൺഷി പ് ചെ യ്യുന്ന വി ദേ ശ മെ ഡി ക്കൽ
വി ദ്യാ ത്ഥി കൾക്കു ഇന്ത്യ യി ൽ പഠി ച്ചവർക്ക് തുല്യ മാ യ സ്റ്റൈ പെ ണ്ട് നൽകണമെ ന്ന NMC നി ർദേ ശം
ഉണ്ടാ യി ട്ടു കൂടി യാ തൊ രു സ്റ്റൈ പെ ണ്ടും ഇവർക്ക് നൽകു ന്നി ല്ല. അതേ ജോ ലി ചെ യ്യുന്ന ഇന്ത്യ യി ൽ
പഠി ച്ചവർക്ക് നി ലവി ൽ കേ രളത്തി ൽ സർക്കാ ർ ഒരു മാ സം 27,300 രൂപയാ ണ് നൽകു ന്നത്. (G.O. (Ms)
No.141/2024/H&FWD)
മതി യാ യ യോ ഗ്യ തയും , NMC നി യമ പി ന്തുണയും ഉണ്ടെ ങ്കി ലും KSMC യുടെ വി വേ ചനപരമാ യ നി ലപാ ട് മൂലം
വളരെ ദുരി തം അനുഭവി ക്കുന്ന, മധ്യ വർഗ കുടും ബങ്ങളി ൽപ്പെ ട്ടവരാ ണ് വി ദേ ശ പഠനം നടത്തി യ ഭൂരി പക്ഷം
വി ദ്യാ ർഥി കളും . ലോ ൺ എടുത്തും , വീ ടും സ്ഥലവും ഈടു വെ ച്ചു വാ യ്പ എടുത്തുമാ ണ് മി ക്കവരും പഠനം
പൂർത്തിയാ ക്കി യി ട്ടു ള്ളത്. ജോ ലി ചെ യ്തു തി രി ച്ചടവ് നടത്താ ൻ കഴി യാ ത്തത് മൂലം സാ മ്പത്തി കമാ യ
പ്രതി സന്ധി യും ഞങ്ങൾ അനുഭവി ക്കുന്നു. വർഷങ്ങൾ വെ റുതെ പാ ഴാ യി പോ കുന്നത് മൂലം ജീ വി തത്തി ന്റെ
അടുത്ത ഘട്ടത്തി ലേ ക്കു പ്രവേ ശി ക്കേ ണ്ട ഇതി ൽ ഭൂരി ഭാ ഗം വരുന്ന പെ ൺകു ട്ടി കൾക്ക് അത്തരമൊ രു
പ്രതി സന്ധി കൂടി നേ രി ടേ ണ്ടി വരുന്നു. ഡൽഹി പോ ലുള്ള മറ്റു സം സ്ഥാ നങ്ങൾ വേ ണ്ട പി ന്തുണ നൽകി വി ദേ ശ
മെ ഡി ക്കൽ വി ദ്യാ ർത്ഥികളെ സം രക്ഷി ക്കുമ്പോ ൾ കേ രളത്തി ൽ തി കച്ചും അവഗണനയാ ണ് കഴി ഞ്ഞ
സർക്കാ രി ന്റെ കാ ലത്ത് ഇവർക്ക് ലഭി ച്ചത്.
ഒട്ടേ റെ നി വേ ദനങ്ങളും , അപേ ക്ഷകളും നൽകി ഈവി ഷയം മുൻ സർക്കാ രി ന്റെ കാ ലത്ത് മുഖ്യ മന്ത്രി , ആരോ ഗ്യ
മന്ത്രി , ഉന്നത വി ദ്യാ ഭ്യാ സ മന്ത്രി എന്നി വരെ നേ രി ൽ കണ്ടു ബോ ധ്യ പ്പെ ടുത്തി എങ്കി ലും തി കച്ചും നി യമ
വി ധേ യമാ യ ഇക്കാ ര്യ ത്തി ൽ യാ തൊ രു നടപടി യും ഇത് വരെ കൈ ക്കൊ ണ്ടി ട്ടി ല്ല.
ആയതി നാ ൽ, കേ രളത്തി ന്റെ ആരോ ഗ്യ രം ഗത്ത് മുതൽക്കൂ ട്ടാ കു ന്ന അഭ്യ സ്ഥവി ദ്യ രാ യ കേ രളത്തി ന്റെ
മക്കൾക്ക് തുല്യ നീ തി നടപ്പാ ക്കി കി ട്ടുന്നതി ന് അങ്ങയുടെ നേ തൃത്വ ത്തി ൽ ഉള്ള ഐക്യ ജനാ ധി പത്യ മുന്നണി
സർക്കാ രി ന്റെ ഭാ ഗത്തു നി ന്ന് ആവശ്യ മാ യ നടപടി കൾ സ്വീ കരി ക്കണമെ ന്ന് താ ഴ്മയാ യി അപേ ക്ഷി ക്കുന്നു.
വർഷങ്ങൾ ആയുള്ള ഈ ദുരി തത്തി ന് പരി ഹാ രം കാ ണുന്നതി ന് FMG സമൂഹം മുഴുവനും അങ്ങയോ ടു നന്ദി യും
കടപ്പാ ടും ഉള്ളവർ ആയി രി ക്കുമെ ന്ന് മുൻകൂ ട്ടി അറി യി ക്കുകയും ചെ യ്യുന്നു.

286

Petition Updates
Share this petition
Petition created on 21 May 2026