More buses from Fort Kochi to Infopark and Vyttila Hub via Kundannoor

The Issue

എറണാകുളം നഗരത്തിൽ ജനങ്ങൾ കൂടുതലായി തിങ്ങി പാർക്കുന്ന സ്ഥലമാണ് പശ്ചിമ കൊച്ചി (ഫോർട്ട്‌ കൊച്ചി, മട്ടാഞ്ചേരി , കുമ്പളങ്ങി, ഇടകൊച്ചി, പെടുമ്പടപ്പ്, ). ഇവിടങ്ങളിൽ ഉള്ളവർ ജോലി ചെയ്യുന്നത് കൂടുതലും എറണാകുളം, വൈറ്റില , തൃപ്പൂണിത്തറ , കാക്കനാട്-Infopark  ഭാഗങ്ങളിൽ ആണ്. അതിൽ എറണാകുളത്തേക്ക് മാത്രമേ ബസ് സർവീസ് കാര്യക്ഷമമായി ഉള്ളൂ. 

 Our daily commute paints a picture of the struggle we nearly all face in our community. Our lives revolve around the Kundanoor Bridge - a bridge now in a pathetic condition, and dangerous for two wheelers. It is the preferred and indeed, the shortest route for most of the people in West Kochi who work in Ernakulam. More than that, it is a crucial pathway for local tourists who land in the Vyttila bus hub to visit West Kochi. More buses along this route could not only ameliorate our struggles but also be a boon for our visitors. However, the current scarcity of buses poses a significant challenge.

In light of this, we are requesting an increase in buses from Fort Kochi to Infopark, via Thripoonithara, and from Fort Kochi to Vyttila Hub along the Kundanoor route. By enhancing the frequency of buses, we could ensure safer travels for two-wheeler users and streamline the flow of tourists visiting our beloved West Kochi.

നാഷണൽ ഹൈവേ എന്ന സാങ്കേതികപ്രശ്നത്തിൽ തട്ടി മുടങ്ങികിടക്കുന്നതുമായ ഒരു റൂട്ട് ആണ് വൈറ്റില-പശ്ചിമകൊച്ചി.ഇതിലേ നാമമാത്രമായി KSRTC ഓടുന്നുണ്ടെങ്കിലും ആളുകളുടെ ആവശ്യത്തിന് ബസ് ഇല്ല എന്നതാണ് യഥാർഥ്യം.മറ്റെല്ലാ ഇടങ്ങളിലേക്കും പോകുവാൻ സ്വകാര്യ വാഹനങ്ങൾ മാത്രമാണ് ഇപ്പോൾ ആശ്രയം . വഴിക്കണക്ക് നോക്കുകയാണെങ്കിലും കുണ്ടന്നൂർ വഴിയുള്ള യാത്രയാണ് ലാഭം .

ഈ വഴിയിൽ അടിയന്തിരമായി ബസ് അഭ്യർഥിക്കാൻ തക്കാതായ മറ്റൊരു കാരണം കൂടിയുണ്ട്. ഈ വഴിയിലാണ് കേരളത്തിലെ ഏറ്റവും നീളമേറിയ കുണ്ടന്നൂർ പാലം. ഈ പാലത്തിൽ പലയിടത്തും ചെറു കുഴികൾ ഉള്ളത് കൊണ്ടു ഇരുചക്ര വാഹനക്കാർ അപകടത്തിൽപെടുക പതിവാണ്.എത്ര നന്നാക്കിയാലും നന്നാവാത്ത പാലത്തിൽ ദിവസേനയുള്ള യാത്രക്കും സുരക്ഷക്കും നല്ലത് വലിയ ചക്രമുള്ള ബസ് ആണ്.

Office സമയത്ത് വൈറ്റിലയിൽ നിന്ന് കുണ്ടന്നൂർ, പറമ്പിത്തറ പാലം, COPT അവെന്യൂ വഴി ഐലൻഡിലേക്കും, ഫോർട്ട്‌ കൊച്ചി, ഇടകൊച്ചി നിന്ന് ഇതേ റൂട്ടിൽ വൈറ്റിലയിലേക്കും 15 മിനിറ്റ് ഇടവിട്ടും, off peak സമയത്ത് 30മിനിറ്റ് ഇടവേളയിലും ബസ് ഇടുകയാണെങ്കിൽ ഒരിക്കലും നഷ്ടം ഉണ്ടാകില്ല. അതു പോലെ തന്നെ പ്രധാനപ്പെട്ട മറ്റൊരു റൂട്ട് ആണ് ഫോർട്ട്‌കൊച്ചി - ഇൻഫോപാർക് റൂട്ട്. ഈ വഴിയിൽ വോൾവോ ഓടിക്കാവുന്നതാണ്. ഇപ്പോഴത്തെ കണക്കിൽ രണ്ടു മണിക്കൂറോളം വരുന്ന, പൊതുഗതാഗതമുപയോഗിച്ചുള്ള  ഇൻഫോപാർക്ക്-കൊച്ചി യാത്ര , മേല്പറഞ്ഞ വഴിയാകുമ്പോൾ പകുതിയായി കുറയും. 

ടൂറിസത്തിനു പേര്കേട്ട ഫോർട്ട്‌കൊച്ചിയിലേക്ക് ഇൻഫോപാർക്കിൽ നിന്നുള്ള ടെക്കികളെയോ വൈറ്റില ഹബ്ബിൽ വന്നിറങ്ങുന്ന ദീർഘദൂര യാത്രക്കാരെയോ കൊണ്ടു വരാൻ പൊതുഗതാഗത സംവിധാനം ഇല്ല എന്നുള്ളതു അതിശയം ഉളവാക്കുന്നതാണ്. പുതുതായി ആരംഭിച്ച ഫോറം മാൾ വരുന്നതും ഇതേ റൂട്ടിൽ തന്നെയാണ്.  അവിടെ വരുന്ന സന്ദർശകരുടെ വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യുന്നത് മൂലം  നാഷണൽ ഹൈവേ ബ്ലോക്ക് ആകുന്നതും ഒരു പരിധിവരെ ബസ് കൊണ്ട് ഒഴിവാക്കാൻ ആകും.
 
To the transportation authorities of Kochi/Kerala, we urge you to consider our community's plea and act promptly for our safety and convenience. Sign this petition today to support a safer, more accessible West Kochi for all.

pic credit: respective owners

135

The Decision Makers

K.B. Ganesh Kumar
K.B. Ganesh Kumar
Minister of Transport, Kerala

Petition Updates