കേരള യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റി വയ്ക്കുന്നത് സംബന്ധിച്ച്

The Issue
സർ,
വിഷയം - യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റിവെക്കുന്നത് സംബന്ധിച്ച്
സംസ്ഥാനത്ത് കൊറോണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ യൂണിവേഴ്സിറ്റി പരീക്ഷകളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ വലിയ രീതിയിലുള്ള ആശങ്കയിലാണ്. നിലവിൽ കണ്ണൂർ , കാലിക്കറ്റ് , കേരള , എംജി , ആരോഗ്യ സർവകലാശാലകളിൽ പരീക്ഷകൾ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അതീവ ജാഗ്രത പോലും പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ , പലയിടങ്ങളിലും ഹർത്താൽ രൂപത്തിലുള്ള അന്തരീക്ഷം നിലനിൽക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ എങ്ങനെയാണ് കിലോമീറ്ററുകളോളം സഞ്ചരിച്ച് പരീക്ഷകളെ അഭിമുഖീകരിക്കുക എന്ന ആശങ്കകൾ നിലനിൽക്കുന്നു. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ പരിഗണിച്ചു കൊണ്ട് കഴിഞ്ഞ ദിവസങ്ങളിലായി വിദ്യാർത്ഥി സംഘടനാ ഭാരവാഹികൾ ഈ സർവകലാശാലകളിലെ അധികാരികൾക്ക് പരാതികൾ നൽകിയിട്ടുണ്ട്. പക്ഷെ , സർക്കാരിൻ്റെ ഭാഗത്തു നിന്നും പരീക്ഷകൾ നടത്തണമെന്ന നിർദ്ദേശമാണ് ലഭിച്ചിരിക്കുന്നതെന്നുമാണ് അറിയുവാൻ കഴിഞ്ഞത്. അതു കൊണ്ടുതന്നെ ഈ വിഷയത്തിൻ്റെ ഗൗരവം കണക്കിലെടുത്തുകൊണ്ട്, വിദ്യാർത്ഥികളുടെ സുരക്ഷക മുൻനിർത്തിക്കൊണ്ട് അടിയന്തരമായി സർക്കാർ ഈ വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു.
വിഷ്ണു പ്രകാശ്
S4 BA ഇക്കണോമിക്സ്
MG കോളേജ് തിരുവനന്തപുരം

Petition Closed
Share this petition
The Decision Makers
Petition Updates
Share this petition
Petition created on 14 March 2020