End Wildlife Cruelty:Demand Action Against Storage of explosives in Kerala Forest Range

End Wildlife Cruelty:Demand Action Against Storage of explosives in Kerala Forest Range

0 have signed. Let’s get to 10,000!
At 10,000 signatures, this petition is more likely to get a reaction from the decision maker!
Prasanth Kumar started this petition to Kerala Forest Department and

With reference to the horrifying incident, where a pregnant wild elephant lost its life after it was fed with explosive-packed Pineapple at Mannarkkad forest areas bordering Palakkad and Malappuram districts of Kerala. We a group of practical & responsible travel enthusiasts and wildlife lovers (Samyatra), hereby demand (and request ) the Kerala Govenment and Forest department to initiate an urgent action against the illegal storage and usage of explosives in the vicinity of various kerala forest ranges, to ensure and prevent such kinds of inhumane incidents in future, resulting the loss of precious wildlife.

 

വന്യജീവികൾക്ക് എതിരെയുള്ള ക്രൂരത അവസാനിപ്പിക്കുക: കേരളത്തിലെ വനമേഖകൾക്ക് സമീപം സ്‌ഫോടകവസ്തുക്കൾ സംഭരിക്കുന്നതിനും ഉപയോഗിക്കുന്നതിനും എതിരെ അടിയന്തര നടപടിയെടുക്കുക.

 

കേരളത്തിലെ മണാർക്കാട് വനമേഖലയിൽ സ്ഫോടകവസ്തുക്കൾ നിറഞ്ഞ പൈനാപ്പിൾ നൽകിയത് വഴി ഗർഭിണിയായ ആനയ്ക്ക് ജീവൻ നഷ്ടമായ വാർത്ത നമ്മൾ ഏവരെയും ആഴത്തിൽ വിഷമിപ്പിക്കുകയുണ്ടായി.

 

പ്രകൃതിയോട് ഉത്തരവാദിത്തമുള്ള യാത്രാ/വന്യജീവി പ്രേമികളുടെ കൂട്ടായ്മയാണ് 'സമയാത്ര'. കേരളത്തിലെ വനമേഖലകൾക്ക് സമീപം സ്ഫോടകവസ്തുക്കൾ അനധികൃതമായി സംഭരിക്കുന്നതിനും ഉപയോഗിക്കുന്നതിനും എതിരെ അടിയന്തര നടപടി ആരംഭിക്കാൻ കേരള ഗവൺമെന്റിനോടും വനം വകുപ്പിനോടും ഞങ്ങൾ താഴ്മയായി അഭ്യർത്ഥിക്കുന്നു. ഭാവിയിൽ ഇത്തരം മനുഷ്യത്വരഹിതമായ സംഭവങ്ങൾ ഒഴിവാക്കാനും വിലയേറിയ വന്യജീവികളുടെ നഷ്ടമുണ്ടാവാതിരിക്കാനും ഇത്തരത്തിലുള്ള നിയമം കുറച്ചെങ്കിലും സഹായകമാവും .

 

ഇതിനുപുറമെ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വന്യജീവി-മനുഷ്യ സഹവർത്തിത്വത്തെക്കുറിച്ച് വിശദമായ ശാസ്ത്രീയ പഠനം ആരംഭിക്കാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

0 have signed. Let’s get to 10,000!
At 10,000 signatures, this petition is more likely to get a reaction from the decision maker!