Postpone Election to DMA janakpuri Area committe

The Issue
സുഹൃത്തുക്കളെ
നമസ്കാരം
നിങ്ങൾക്കറിയാമോ ഡൽഹി മലയാളീ അസോസിയേഷൻ ജനക്പുരി ഏര്യയുടെ ഇലക്ഷൻ അടുത്തമാസം പതിമൂന്നാം തിയതി നടത്താൻ സെൻട്രൽ സമിതി തീരുമാനിച്ചതായി അറിയാൻ കഴിഞ്ഞു .
ഡൽഹിയിൽ കൊറോണ വളരെയധികം കൂടികൊണ്ടിരിക്കുകയാണെന്ന വിവരം നമ്മളെപോലെ സെൻട്രൽ കമ്മിറ്റിക്കും അറിയാവുന്നതാണല്ലോ .
അതുപോലെ ഈ അസുഖത്തിന്റെ വ്യാപനം തടയുന്നതിനായി കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും വളരെയധികം ശക്തമായ നടപടികളും കൊണ്ടു മുന്നാട്ടുപോവുകയാണ് .
ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയിൽ നമ്മളൊരുത്തരും ഈ കാര്യത്തിൽ സർക്കാരിന് വേണ്ട സഹകരണം നല്കേണ്ടതുമാണ്.
സർക്കാർ എടുത്ത കടുത്ത നടപടികളിൽ ഒന്നു 50ൽ കൂടുതൽ. ആളുകൾ പങ്കെടുക്കുന്ന പൊതുപരിപാടികൾ നിരോധിച്ചിരിക്കുകയാണ് .
ഈ വിവരം എല്ല ദൃശ്യ ശ്രവണ മാധ്യമങ്ങലിലൂടെ പൊതുജനത്തെ അറിയിച്ചതുമാണ് .
വർധിച്ചു വരുന്ന കൊറോണ വ്യാപനം തടയാൻ വേണ്ടിമാത്രമാണ് ഇത്തരത്തിൽ ഒരു കടുത്ത നടപടി സർക്കാർ എടുത്തതു്.
ഈ വിവരം അറിഞ്ഞിട്ടും ഡൽഹി മലയാളി അസ്സോസിഷൻ സെൻട്രൽ സമിതി തീർത്തും നിരുത്തരവാതമായ രീതിയിൽ ജനക്പുരി ഏരിയയുടെ ഇലക്ഷൻ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
ഇതു ശരിയാണോ ? ഒന്നാലോചിച്ചു നോക്കൂ .നമ്മുടെ ഏരിയയിൽ ഏകദേശം 1400 മെംബെർമാരുണ്ട്. ഇത്രയധികം ആളുകൾ വോട്ടു ചെയ്യാൻ വേണ്ടി ഒത്തു ചേർന്നാൽ എന്തായിരിക്കും സ്ഥിതി ആലോചിച്ചു നോക്കൂ. ഇതുമൂലം എത്രയധികം പേർക്ക് കൊറോണ പിടിപെടാൻ സാധ്യതയുണ്ടെന്ന് നോക്കൂ. ഇപ്പോൾ തന്നെ വളരെയധികം മലയാളികൾ ഈ അസുഖത്തിന് അടിപെടുകയും കുറച്ചുപേർ മരണപ്പെടുകയും ചെയ്തു.
നിങ്ങൾകെല്ലാകർക്കും അറിയാമല്ലോ ഇന്ന് ഡൽഹിയിൽ ഉള്ള കൊറോണ ഹോസ്പിറ്റൽ എല്ലാം നിറഞ്ഞു കവിഞ്ഞിരിക്കുകയാണ് . അപ്പോളോ പോലെയുള്ള പ്രൈവറ്റ് ഹോസ്പിറ്റലിൽ വരെ ഒരു റൂമിൽ രണ്ടും മൂന്നും രോഗികളെ കുടത്തി ചികിൽസിക്കുകയാണ് . ICU BED ആണെങ്കിൽ കിട്ടാനുമില്ല.
മരിച്ചുകഴിഞ്ഞാൽ ഒരു അന്തൃയാത്ര നൽകാൻ കൂടി പറ്റാത്ത അത്ര ഭീകരമായ ഈ അസുഖം ക്ഷണിച്ചുവരുത്തേണ്ട ആവശ്യമുണ്ടോ?
സ്ഥിതിഗതികൾ ഇത്രയും മോശമാണെന്നിരിക്കെ , ഇതെല്ലാം അറിയാവുന്ന , ഡൽഹി മലയാളികളുടെ ഏറ്റവും വലിയ സംഘടനയുടെ തലപ്പത്തിരിക്കുന്നവർ ഇത്രയും നിരുത്തരവാതപരമായി തീരുമാണിക്കുന്നത് ശരിയാണോ ?
ഇതു എന്റെയും നിങ്ങളുടെയും ജീവന്റെ പ്രശ്നമാണ് . ഈ സംസ്ഥാനത്തുള്ള ഏല്ലാ നിവാസികളുടെയും പ്രശ്നമാണ്.
നമ്മൾ മലയാളികളായിട്ടു രോഗവ്യാപനം കൂട്ടി എന്ന പേരുദോഷം വരുതാണോ ?
സെൻട്രൽ കമ്മിറ്റികരുടെ വാദം ബീഹാറിൽ ഇലക്ഷൻ നടന്നു .കേരളത്തിൽ നടകജൻ പോകുന്നു .അതുകൊണ്ടു ഇവിടെയിൻ ആകാം എന്നാണ് .
ഒരു കാര്യം മനസ്സിലാക്കണം കേരളമോ ബിഹാരോ അല്ല ഡൽഹി.ഇവിടെ കൊറോണ കേസ് വളരെ കൂടുതലാണ് .അതുകൊണ്ടാണ് ഡൽഹി സർക്കാർ പൊതുചടങ്ങകളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 50 ആക്കി കുറച്ചത് .
നിസ്സാരമായ ഒരു സ്ഥാനത്തിന് വേണ്ടി ഇത്രയും ആളുകളുടെ ജീവൻ കൊണ്ടു പന്താടുന്ന ഈ ഇലക്ഷൻ ഇപ്പോൾ ആവശ്യമുണ്ടോ ?
ഇലക്ഷൻ കൊറോണ ഭീതി തീരുന്നത് വരെ മാറ്റി വെക്കുന്നതല്ലേ നല്ലതു ?
അടുത്ത വർഷം ജൂലൈയോടുകൂടി വാക്‌സിൻ എല്ലാവർക്കും കിട്ടി തുടങ്ങും എന്നാണ് അറിവ്.
ഈ അവസരത്തിൽ സർക്കാരിന്റെ പ്രയത്നത്തെ നമ്മളായിട്ടു വിഫലമാക്കണോ ?
നമ്മുടെ സെൻട്രൽ കമ്മിറ്റിയുടെ മാന്യ ദേഹങ്ങൾക് നല്ല ബുദ്ധി തോന്നാൻ നമുക്ക് പ്രാർത്ഥിക്കാം .
അതുകൊണ്ടു എല്ലാവരും തങ്ങൾകറിയാവുന്ന സെൻട്രൽ കമ്മിറ്റി ഭാരവാഹികളെ പ്രശ്നത്തിന്റെ ഗൗരവം പറഞ്ഞു മനസ്സിലാക്കി ഇലക്ഷൻ തൽക്കാലത്തേക്ക് മാറ്റിവെക്കാൻ ആവശ്യപെടണമെന്നു അഭ്യർത്ഥിക്കുന്നു.
ഈ അഭ്യർത്ഥന ശരിയാണെന്നു താങ്കൾക്കു തോന്നുന്നെങ്കിൽ താങ്കളുടെ അറിവിലുള്ള എല്ല മലയാളിക്കും നമ്മുടെ ഈ അഭ്യർത്ഥന ഉത്തരവതപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുന്നത് വരെ ഫോർവേഡ് ചെയ്യുക .
നമ്മുടെ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾക്ക് നല്ല ബുദ്ധി തോന്നട്ടേ എന്നു പ്രാർഥിച്ചുകൊണ്ടും
എത്രയും പെട്ടെന്ന് കൊറോണ ഭീതി അകന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ദൈവംസഹായിക്കട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ടും എന്റെ വാക്കുകൾ നിർത്തുന്നു .
നന്ദി
നമസ്കാരം
കൃഷ്ണ ദാസൻ എ
ഡി.എം.എ ലൈഫ് മെമ്പർ

The Decision Makers
Petition Updates
Share this petition
Petition created on 22 November 2020