ചേപ്പാട് പള്ളി സംരക്ഷിക്കുക ( Protect The Holy Cheppadu Church)

The Issue
An 1000-year-old Malankara Syrian Orthodox church, home to a rich collection of beautiful murals belonging to the pre-renaissance period, in Cheppad in Alappuzha district of Kerala stands at the risk of being pulled down as part of widening of the national highway 66 which goes through the region.
If the existing two-lane NH 66 between Thuravoor and Ochira, which passes through Chepad, is to be widened, another option may be to use the existing one without demolishing part of St. George Orthodox Church, but this tactical attempt to demolish the church structure must be condemned.Church officials and local members of the congregation are spearheading efforts to protect the historically significant building.The Cheppad Church is a living icon of the culture and legend of St Thomas Christians and presence of Christianity in India for last two thousand years. Demolition of that would be a heinous crime against our heritage and will be marked as a irreversible black chapter in the history of India especially of kerala.
The Kerala governments "hostile environments" on this issue has prompted a fierce backlash in the society.This has intensified "DYUTHY",a collective of Indian Orthodox Church parish members from the Diocese of UK, Europe & Africa commencing an online campaign to protect the 1000 year old heritage site.
Join together for Cheppad Church
ആയിരം വർഷം പഴക്കമുള്ള മലങ്കര സിറിയൻ ഓർത്തഡോക്സ് പള്ളി, നവോത്ഥാന കാലത്തിനു മുമ്പുള്ള മനോഹരമായ ചുവർച്ചിത്രങ്ങളുടെ ഒരു ശേഖരം, കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ചേപ്പാട് ഉള്ള ഈ ദേവാലയം ദേശീയ പാത വീതികൂട്ടുന്നതിന്റെ ഭാഗമായി അപകടത്തിലാണ്. NH66 ഈ മേഖലയിലൂടെ കടന്നുപോകുന്നു.
ചേപ്പാട് ലൂടെ കടന്നുപോകുന്ന തുറവൂരിനും ഓച്ചിറയ്ക്കും ഇടയിലുള്ള നിലവിലെ ഇരുവരി എൻഎച്ച് 66 വീതികൂട്ടണമെങ്കിൽ, സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയുടെ ഒരു ഭാഗം പൊളിച്ചു മാറ്റാതെ തന്നെ മറ്റൊരു സാധ്യത നിലവിലുള്ളത് ഉപയോഗിക്കാം എന്നിരിക്കെ, തന്ത്രപരമായി ദേവാലയ നിർമ്മിതി പൊളിച്ചു മാറ്റുവാൻ ശ്രമിക്കുന്ന ഈ രീതി അപലപിക്കേണ്ടത് തന്നെ ആണ്. ചരിത്ര പ്രാധാന്യമുള്ള ഈ ദേവാലയ കെട്ടിടം സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് സഭാ ഉദ്യോഗസ്ഥരും സഭയിലെ പ്രാദേശിക അംഗങ്ങളും നേതൃത്വം നൽകുന്നു.
ഈ വിഷയത്തിൽ കേരള സർക്കാ രിൻ്റെ "ശത്രുതാപരമായ കാഴ്ചപാട്" സമൂഹത്തിൽ കടുത്ത തിരിച്ചടിക്ക് കാരണമായിട്ടുണ്ട്. ഇത് യുകെ, യൂറോപ്പ്, ആഫ്രിക്ക രൂപതകളിൽ നിന്നുള്ള ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഇടവക അംഗങ്ങളുടെ കൂട്ടയ്മ"ദ്യുതി" 1000 വർഷം പഴക്കമുള്ള പൈതൃക സ്മൃതിയേ സംരക്ഷിക്കുവാൻ ഓൺലൈൻ campaign സംഘടിപ്പിക്കുന്നു.
*ചേപ്പാട് പള്ളി സംരക്ഷിക്കുക
ചേപ്പാട് പള്ളിയെ പറ്റി പരിശുദ്ധ ബാവ തിരുമേനി
ചരിത്ര പ്രസിദ്ധമായ ചേപ്പാട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പളളി സംരക്ഷിക്കപ്പെടണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. ദേശീയപാത വികസനത്തിന്റെ പേരില്‍ അതിപുരാതനവും നൂറ്റാണ്ടുകള്‍ പഴക്കമുളള ചുവര്‍ചിത്രങ്ങളാല്‍ അലങ്കരിക്കപ്പെട്ടതുമായ ഈ ദേവാലയം പൊളിക്കുവാനുളള ശ്രമം ഖേദകരമാണ്. നാടിന്റെ പൊതുവികസന ആവശ്യങ്ങള്‍ക്കായി സ്വാഭാവിക സ്ഥലങ്ങള്‍ വിട്ടുനല്‍കുന്നതിന് സഭ ഒരിക്കലും വൈമുഖ്യം കാട്ടിയിട്ടില്ല. ചരിത്ര പ്രാധാന്യമുളളതും സമുദായ സൗഹാര്‍ദ്ദത്തിന്റെ പ്രതീകവും സംരക്ഷിത മന്ദിരമെന്ന നിലയിലും, മലങ്കര സഭാ തലവനായിരുന്ന ചേപ്പാട് മാര്‍ ദീവന്നാസിയോസിന്റെ കബറിടം സ്ഥിതി ചെയ്യുന്നതുമായ ഈ പളളി കേരള ചരിത്രത്തിന്റെയും സംസ്ക്കാരത്തിന്റെയും അവിഭാജ്യഘടകമായിത്തന്നെ പരിഗണിക്കപ്പെടേണ്ടതാണ്. മുന്‍ നിശ്ചയിച്ചിരുന്ന പാതയുടെ അലൈന്മെന്റ് മാറ്റി പകരം പളളിയെ ഇല്ലാതാക്കാന്‍ നടന്നുവരുന്ന നടപടികള്‍ ദുരുദ്ദേശ്യപരമാണ്. ചേപ്പാട് ദേവാലയത്തിന് നാശനഷ്ടം ഉണ്ടാകാത്ത തരത്തില്‍ തയ്യാറാക്കിയിരുന്നതും അന്തിമമായി അംഗീകരിക്കപ്പെട്ടിരുന്നതുമായ അലൈന്മെന്റ് പ്ലാന്‍ അശാസ്ത്രിയമായും അകാരണമായും പെട്ടന്നു മാറിയതിലുളള സഭയുടെ ഉല്‍കണ്ഠ പരിശുദ്ധ ബാവാതിരുമേനി ബഹു. മുഖ്യമന്ത്രിയെ അറിയിച്ചു.

Petition Closed
Share this petition
Share this petition
Petition created on 15 November 2020