മലയാളത്തോടുള്ള അവഗണനക്കെതിരെ

15

Let’s get to 25 signatures!
Petitions with 1,000+ supporters are 5x more likely to win!

The Issue

കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ മലയാളത്തോടുള്ള അവഗണന അവസാനിപ്പിക്കണം.

1.എൽ പി മുതൽ ഹയർസെക്കൻഡറി തലത്തിൽ മലയാളത്തെ നിർബന്ധിത ഒന്നാംഭാഷയാക്കുക.യു.പി,ഹൈസ്ക്കൂളിലെ മലയാളം ഒഴികെയുള്ള ഒന്നാം ഭാഷകളെ ഐച്ഛികമായി നിയമിക്കുക.

2.എൽ .പി , യു.പി തലത്തിൽ മലയാളം ബിരുദം ഉള്ളവരെ മലയാളം പഠിപ്പിക്കാൻ നിയമിക്കുക.

3.ഹയർ സെക്കൻഡറിയിൽ മലയാളം തസ്തികയ്ക്ക് 50 കുട്ടികൾക്ക് ഒരു ബാച്ച് നിയമമാക്കുക.ബഹു. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഡിവിഷൻ ബെഞ്ച് നിർദ്ദേശങ്ങൾ അംഗീകരിക്കുക. നിലവിലുള്ള സംവിധാനത്തിൽ 2023 ൽ ഉത്തരവിട്ട മാർജിനിൽ ഇന്ക്രീസ് വർദ്ധനവ് തസ്തിക നിർണ്ണയത്തിൽ തുടരുക.

4. മാർജിനിൽ ഇന്ക്രീസ് വർദ്ധനവ് 2023 ൽ തസ്തിക നിർണയത്തിന് അംഗീകരിച്ചതിന് മുമ്പ് 2023ൽ 46 മലയാളം ജൂനിയർ തസ്തികകൾ വെട്ടിക്കുറച്ച നടപടി റദ്ദാക്കുക.

4. മലയാളം പഠിക്കുന്ന കുട്ടികൾക്ക് 2018 ലെ മലയാളം പഠന നിയമപ്രകാരം മുൻകാല പ്രാബല്യത്തോടെ സ്കോളർഷിപ്പ് നൽകുക.

5.ടെക്നിക്കൽ സ്കൂളുകളിൽ മലയാളം സീനിയർ ആക്കുക.

avatar of the starter
SMTFK MalayalamPetition StarterNon political federation to organise the wealth of kerala Mothertougue Malayalam as the prime language in kerala General Education.Also working for the dignity of Malayalam Students and Malayalam Teachers

Petition Updates