പന്തളം മുനിസിപ്പാലിറ്റിയിൽ നികുതി പരിഷ്കരണത്തിലെ അപാകത പരിഹരിക്കുക.
The Issue
പന്തളം മുനിസിപ്പാലിറ്റിയിൽ നികുതി പരിഷ്കരണത്തിലെ അപാകത പരിഹരിക്കുക. കാര്യമായ പരിശോധനക്ക് വിധേയമാക്കാതെ വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങൾക്ക് UA നമ്പർ പതിച്ചുകൊണ്ട് ജനങ്ങളെ നികുതി അടയ്ക്കുന്നത് തടസപ്പെടുത്തിയത് പരിഹരിക്കണം, 2023 വരെ കുടിശിക ഇല്ലാതെ നികുതി അടച്ചവരിൽ നിന്നും 2016 മുതൽ കൂടിയ നികുതിയും അതിനു പഴപ്പലിശയും ഈടാക്കിയത് തിരികെ നൽകുക
Subhash kumar VcPetition Starter
38
Let’s get to 50 signatures!

Support now
Petition Updates
Share this petition
Petition created on 7 August 2024