അണിചേരുക.. അണിനിരക്കുക.. പ്രവാസികളെ, പോരാട്ടത്തിൽ പങ്കാളികളാവുക..

42

Let’s get to 50 signatures!
Petitions with 1,000+ supporters are 5x more likely to win!

The Issue

കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ കേരള സർക്കാരിന്റെ പ്രവാസി വിരുദ്ധ നയങ്ങൾക്കെതിരെ പത്ത് ലക്ഷം ഒപ്പ് ശേഖരണം.

പ്രവാസി പെൻഷൻ കുടിശ്ശിക അടിയന്തിരമായി വിതരണം ചെയ്യുക.

നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി പോളിസി വിഹിതം മൂന്നിരട്ടിയായി വർദ്ധിപ്പിച്ചത് പിൻവലിക്കുക.

നിർത്തിവച്ചിരുന്ന പ്രവാസി സാന്ത്വന പദ്ധതികൾ അടിയന്തിരമായി പുനഃസ്ഥാപിക്കുക.

അണിചേരുക.. അണിനിരക്കുക.. പ്രവാസികളെ, പോരാട്ടത്തിൽ പങ്കാളികളാവുക..

കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി 

Petition Updates