Neuigkeit zur PetitionSyro Malabar version 2​.​0‼️

BIGGEST CRISIS IN SYRO MALABAR COMMUNITY‼️

Whistle BlowerMumbai, KL, Indien
05.03.2025

1. The biggest challenge for the youth of Syro Malabar community is UNABASHED GOONDAISM BY THEIR ELDERS in their homes, personal, professional life and everywhere else.

 

Siro Malabar samudayathile yuvaakkal neridunna ettavum valiya velluvili, avarude veedukalilum vyakthiparavum thozhilparavumaya jeevithathilum mattellayidathum muthirnnavarude nirllajjamaaya goonda pravarthanam aanu.

 

സിറോ മലബാർ സമുദായത്തിലെ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, അവരുടെ വീടുകളിലും വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിലും മറ്റെല്ലായിടത്തും മുതിർന്നവരുടെ നിർലജ്ജമായ ഗുണ്ടാ പ്രവർത്തനമാണ്.

 

2. Unfortunately, the youth find themselves emasculated and helpless in front of their powerful, unrelenting elders.

 

Nirbhaghyavashal, shaktharum nishtoorarumaya muthirnnavarude munnil yuvaakkal nissahayarum durbalarumayi maarunnu.

 

നിർഭാഗ്യവശാൽ, ശക്തരും നിഷ്ഠൂരരുമായ മുതിർന്നവരുടെ മുന്നിൽ യുവാക്കൾ നിസ്സഹായരും ദുർബലരുമായി മാറുന്നു.

Link kopieren
WhatsApp
Facebook
E-Mail
X