KTU നിലവിലെ സാഹചര്യത്തിൽ നടത്തുന്ന എക്സാം ONLINE മുഖേനെ നടത്തണം എന്നതിനുള്ള കാരണങ്ങൾ.

The Issue

#make_exam_online #KTU #SupplymentaryExams

*_SUB: KTU നിലവിലെ സാഹചര്യത്തിൽ നടത്തുന്ന എക്സാം ONLINE മുഖേനെ നടത്തണം എന്നതിനുള്ള കാരണങ്ങൾ
_*

നമസ്കാരം

ആരും ഈ കുറിപ്പ് വായിക്കാതെ പോകരുത് , വിഷയം അടുത്ത മാസം നടക്കാനിരിക്കുന്ന supplementary പരീക്ഷകൾ തന്നെ .

covid-19 മഹാമാരി അനശ്ചിതമായി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇനി പരീക്ഷകൾ മുന്നോട് നീട്ടി വെക്കൽ പ്രായോഗികമല്ല എന്നുള്ളത് വളരെ ശെരിയാണ് , പക്ഷെ പരീക്ഷകൾ നടത്തിയാൽ വിദ്യാർത്ഥികൾ നേരിടാൻ പോകുന്ന ബുദ്ധിമുട്ടുകളേയും , ആപത്തിനെയും കണ്ടില്ല എന്ന് നാം വെക്കരുത് .

ഇരുന്നൂറോളം engineering കോളേജുകളിലായി പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു സർവ്വകലാശാല ആണ് നമ്മുടേത് , അതിലെ ഒരു വലിയ ഭൂരിപക്ഷം തന്നെ വരാനിരിക്കുന്ന പരീക്ഷ എഴുതാനായി register ചെയ്തവരാണ് .

� പൊതു പ്രവേശന പരീക്ഷകൾ പോലെ അല്ല നമ്മുടെ പരീക്ഷകൾ, മാസങ്ങൾ നീണ്ടു നിൽക്കുന്ന timetable ആണ് നമ്മുടേത് , അതുകൊണ്ട് തന്നെ , ഏതെങ്കിലും സ്ഥലം സന്ദർശിച്ചത് മുഖേനെയോ ആരെയങ്കിലും ആയുള്ള സമ്പർക്കപ്പട്ടിക കാരണമോ വിദ്യാർത്ഥികൾ quarantine പ്രവേശിക്കേണ്ടി വന്നേക്കാം . ഇത് ഒരു പക്ഷം വിദ്യാർത്ഥികൾക്ക് ബാക്കി പരീക്ഷകൾ എഴുതാൻ കഴിയാത്ത ഒരു സാഹചര്യം സൃഷ്ടിക്കും .

� കേരളത്തിലെ ഇന്നത്തെ പൊതു ഗതാഗത സാന്നിധ്യം വളരേ കുറവാണെന്നു നമുക്കറിയാം , സ്വന്തം വാഹനവുമായി കോളേജുകളിൽ വരാൻ കഴിയുന്ന സാഹചര്യം അല്ല നമ്മുടെ വിദ്യാർത്ഥി സമൂഹത്തിലെ ഭൂരിപക്ഷം ആളുകൾക്കും .

� കേരളത്തിൽ പലയിടത്തായി containment സോണുകളിൽ യാത്രാസൗകര്യങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികളെ നമ്മൾ മറക്കരുത് . ഇത്തരം സ്ഥലങ്ങളിൽ ഉള്ള കോളേജുകളിൽ പോയി പരീക്ഷ എഴുതുമ്പോൾ നമ്മുടെ covid പടർന്നു പിടിക്കാൻ ഉള്ള സാഹചര്യം ഉണ്ട് . ഇത് വിദ്യാർത്ഥികളെയും അവരുടെ കുടുംബത്തെയും വലിയ വിപത്തിലേക്ക് നയിക്കും .

� പരീക്ഷകൾ മാറ്റി വെക്കലും , റദ്ദാക്കലും തികച്ചും പ്രായോഗികം അല്ല എന്ന് അംഗീകരിക്കുന്നു
, എന്നിരുന്നാലും "ഓൺലൈൻ" ആയി പരീക്ഷകൾ നടത്തൽ ഒരു അനുയോച്യമായ പരിഹാരം ആണ് .

� 2019 pass out batch പരീക്ഷ എഴുതാൻ ഉള്ള അവസാന വർഷം ആണ് വരാൻ പോകുന്നത്, മേൽ പറഞ്ഞ കാരണങ്ങളാൽ അവര്ക് ഈ അവസരം നഷ്ടപ്പെട്ടാൽ , കോളേജ് കഴിഞ്ഞ ഒരുപാട് ഉത്തരവാദിത്വങ്ങൾ ആയി ജീവിക്കുന്ന അവരോട് ചെയ്യുന്ന ഒരുതരം ക്രൂരത ആവും അത്.

� പരീക്ഷകൾ ഓൺലൈൻ ആയത് നടത്താമായിരുന്നെങ്കിൽ മറ്റു സെമെസ്റ്ററുകളുടെ പരീക്ഷ റദ്ദാക്കില്ലായിരുന്നു എന്നൊരു വാദം നിലനിൽക്കുന്നുണ്ട് . പക്ഷെ 2016 - 17 ബാച്ച് വിദ്യാർത്ഥികളുടെ അവസാന സെമസ്റ്റർ പരീക്ഷകൾ ഓൺലൈൻ ആയി നടത്തി വിജയിച്ചതാണ് .

�കഴിഞ്ഞ മാസം നടത്തിയ KEAM പരീക്ഷയിൽ covid വിദ്യാർത്ഥികളിൽ പലർക്കും സ്ഥിതീകരിച്ച വാർത്ത നമ്മളെല്ലാവരും വായിച്ചതാണ്. ഇനിയും അങ്ങ്നെ ഒരു സാഹചര്യം ഉണ്ടാക്കണോ എന്ന് നമ്മൾ ആലോചിക്കേണ്ടി ഇരിക്കുന്നു. അന്നത്തെ സഹജര്യത്തേക്കാൾ രൂക്ഷമാണ് ഇപ്പോൾ ഉള്ള കേരളത്തിന്റെ സ്ഥിതി.

�നമ്മുടെ ചുറ്റും ഉള്ള പല സർവ്വകലാശാലകളും ഓൺലൈൻ ആയി പരീക്ഷകൾ നടത്തിക്കൊണ്ടിരിക്കുന്നു .

ഈ സാഹചര്യത്തെ നമ്മൾ ഒരിക്കലും മിണ്ടാതെ ഇരിക്കരുത് , നമുക്കും നമ്മുടെ കൂട്ടുകാർക്കും വേണ്ടിയുള്ള മുന്നേറ്റം ആണിത് .

avatar of the starter
akbar aliPetition Starter
This petition had 1,784 supporters

The Decision Makers

Shri. Pinarayi Vijayan
Shri. Pinarayi Vijayan
Chief Minister of Kerala
Shri. K. T. Jaleel
Shri. K. T. Jaleel
Minister for Higher Education, Minority Welfare, Hajj and Wakf
Shri. Arif Mohammed Khan
Shri. Arif Mohammed Khan
The Hon'ble Governor of Kerala
Prof C. Raveendranath
Prof C. Raveendranath
Minister for General Education

Petition Updates