കേന്ദ്ര സർക്കാരിന്റെ EIA ഡ്രാഫ്റ്റ് 2020 നയത്തിനെതിരെ

Petition Closed

This petition had 99 supporters

The Issue

കേന്ദ്ര  സർക്കാരിന്റെ EIA ഡ്രാഫ്റ്റ് 2020 എന്നാ പദ്ധതി യാഥാർത്യമായാൽ ജീവനും നാടിനും ഭിഷണി ആകും. ഇനി മനുഷ്യൻ അരി മേടിക്കാൻ ഉണ്ടാക്കുന്ന പൈസ ഇനി വായു മേടിക്കാൻ ഉള്ള സമയം വിദൂരം ആവുകയില്ല. ഇതിനെതിരെ ഒരു ശക്തമായ നിലപാട് ഉണ്ടാകണം. ഈ പദ്ധതി യാഥാർത്യമായാൽ സർക്കാർ ജീവനക്കാർക്കോ, ഈ പദ്ധതി ആസൂത്രിതരോ അല്ലാതെ ഇതിനെതിരെ പ്രീതികരിക്കനോ ശബ്‌ദം ഉയർത്താനോ സാധിക്കുകയില്ല. പരിസ്ഥിതി മലിനീകരണത്തിനൊപ്പം ഭക്ഷ്യസാധനങ്ങൾ പോലും പരിസ്ഥിതിയിൽ ഉണ്ടാകാതെ വരും. അതികം താമസമില്ലാതെ ഭോപാൽ ദുരിതം പോലെ വൻ ദുരിതം നാം നേരിടേണ്ടി വരും. അതുപോലെ, അനവധി പ്രശ്നങ്ങൾ നാം നേരിടേണ്ടി വരും.മനുഷ്യനും, പ്രകൃതിക്കും, ഭിഷണിയാകുന്ന കേന്ദ്ര സർക്കാരിന്റെ EIA ഡ്രാഫ്റ് 2020 നയത്തിനെതിരെ KCYM മാനന്തവാടി മേഖലയുടെ  ശക്തിമായ പ്രതിഷേധം

avatar of the starter
Ashjan SunnyPetition Starter

Petition Updates