കെ-റെയിൽ - പതിനായിരങ്ങളെ കുടിയൊഴിപ്പിക്കരുത്
The Issue
നിർദിഷ്ട കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തു വന്നിട്ടുള്ള റൂട്ട് മാപ്പ് പ്രകാരം മൂടാടിയിൽ നിന്നും നിലവിലെ റെയിൽ പാതയിൽ നിന്നും നാല് കിലോമീറ്റർ കിഴക്കോട്ട് മാറി ജനവാസ കേന്ദ്രങ്ങളിലൂടെ റെയിൽ കടന്നു പോകും എന്നാണ് അറിയാൻ കഴിയുന്നത്.
ഇത് പതിനായിരങ്ങളുടെ പാർപ്പിടം, ജീവിതമാർഗം, സംസ്കാരം എന്നിവയുടെ നാശത്തിൽ കലാശിക്കുമെന്ന് സ്വാഭാവികമായും ഞങ്ങൾ ഭയപ്പെടുന്നു.
അത് കൊണ്ട് മുൻ നിശ്ചയ പ്രകാരം നിലവിലുള്ള റയിൽപാതയുടെ അരികിലൂടെ തന്നെ കെ-റെയിലും നിർമിച്ചു പതിനായിരങ്ങളുടെ പാർപ്പിടവും ജീവിതമാർഗവും നശിക്കാതെ സംരക്ഷിക്കണമെന്ന് ഞങ്ങൾ ബഹു: പ്രധാനമന്ത്രി , ബഹു:മുഖ്യമന്ത്രി , ബഹു: റെയിൽ മന്ത്രി , ബഹു: ഗതാഗത മന്ത്രി, ബഹു: നീതി ആയോഗ് അംഗങ്ങൾ , മറ്റു അധികാരികൾ എന്നിവരോട് അപേക്ഷിക്കുന്നു.

Petition Updates
Share this petition
Petition created on May 28, 2020