Actualización de la peticiónഏകീകൃത കുർബാന സിറോ മലബാർ സഭയിൽ എല്ലായിടത്തും നടപ്പിലാക്കുകനമ്മുക്ക് സഭ അനുവദിച്ച കുർബാന മതി
Reji Elamatha President MTNSKochi, KL, India
13 ago 2024

ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

പ്രിയ സ്നേഹിതരെ, സഭയുടെ കുർബാനക്ക് വേണ്ടി കഴിഞ്ഞ 32 മാസമായി പോരാട്ടഭൂമിയിൽ ആയിരിക്കുന്ന എറണാകുളത്തെ സഭാ വിശ്വാസികളുടെ കൂടെ നിങ്ങൾ ഉണ്ടാവേണ്ട നാളുകളാണിത്. സഭയുടെ വിശ്വാസ പാരമ്പര്യങ്ങൾ കാത്തുസൂക്ഷിക്കാൻ കടപ്പെട്ടവരായ ഓരോ വിശ്വസിയോടും ഉള്ള അപേക്ഷയാണ്, നിങ്ങൾ പൂർണമനസ്സോടെ ഈ Petition sign ചെയ്യുക. വിരുദ്ധ, പൈശാചിക ശക്തികൾക്കെതിരെ നമ്മുടെ പിതാക്കന്മാരെ ശക്തിപ്പെടുത്തേണ്ട സമയമാണിത്. നിങ്ങളുടെ ഓരോ signature ഉം വിലപ്പെട്ടതാണ്.

ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

റെജി ഇളമത 

പ്രസിഡന്റ്‌ MTNS

Copiar enlace
WhatsApp
Facebook
X
Email