Aggiornamento sulla petizioneSAVE SABARIMALA RITUALSabarimala verdict...Kerala Govt has no locus stand to file an affidavit in favour of petitioners
Vinod K NairNEW DELHI, India
6 gen 2019

 

ദേവസ്വം കമ്മീഷണറായിരുന്ന ശ്രീ. നളിനാക്ഷൻ നായർ ഇന്നലെ ഇൻഡ്യൻ എക്സ്പ്രസ്സ് പത്രത്തിലെഴുതിയ ലേഖനം - ബോർഡിൽ കേരളാ ഗവമെന്റിന് യാതൊരു അധികാരമില്ലെന്നും ശബരിമല വിഷയത്തിൽ കോടതിയിൽ പറയാനുള്ള അവകാശം ദേവസ്വം ബോർഡിനും, മഹാരാജാവുമായുള്ള ഉടമ്പടി പ്രകാരം കേന്ദ്ര ഗവമെൻറിനും മാത്ര മാണെന്നു വ്യക്തമാക്കിയിരിക്കുന്നു, ഇത് പലക്കും അറിയില്ല. മന്ത്രിയും ഗവമെൻറും ഇവിടെ വലിഞ്ഞു കേറി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഈ പത്രവാർത്ത പരമാവധി ഭക്തന്മാരിൽ എത്തിക്കുക.

(Article published by Mr. Nalinakshan Nair, Retd Dewaswam Commissioner in New Indian Express Daily. Mr. Nair says there is no legitimate right for the Kerala Government to file affidavit in this case and intervene in legal proceedings. As per the covenant and subsisting agreements with the erstwhile Maharajahs only Dewaswam Board and Central Government have rights to file affidavit in the matters of Sabarimala Temple. Must read article)

Copia il link
WhatsApp
Facebook
X
E-mail