കൊറോണ കാലത്തെ IHRD കോളേജുകളിലെ ഫീസ് സർക്കുലർ പിൻവലിക്കുക

Petition Closed

This petition had 38 supporters

The Issue

1.കൊറോണ കാലത്തെ വിദ്യാർത്ഥി വിരുദ്ധ സർക്കുലർ (DA2/2019/17/HRD)  പിൻവലിക്കുക.
2.ഫീസ് തവണകളായി അടക്കാനുള്ള സൗകര്യം ഏർപ്പെടുത്തുക.
3. ട്യൂഷൻ ഫീ മാത്രം വിദ്യാർഥികളിൽനിന്ന് ഈടാക്കുക .
4.DA2/2019/17/HRD സർക്കുലറിൽ സൂചിപ്പിച്ചിട്ടുള്ള നടപടികൾ സ്വീകരിക്കാതിരിക്കുക.

avatar of the starter
KSU CAS CALICUTPetition Starter

The Decision Makers

MINISTER HIGHER EDUCATION , GOVT. OF KERALA

Petition Updates

Share this petition

Petition created on 18 June 2020