#save_alappad.....

#save_alappad.....

0 have signed. Let’s get to 500!
At 500 signatures, this petition is more likely to be featured in recommendations!
2nd DC POLITICS STCP PALA started this petition to www.cmo.kerala.gov.in (Respected Chief Minister) and

ഒരു ദിനം ഒരു ജനത ഒന്നടങ്കം ഒരു പ്രളയെകെടുതിയിൽെപ്പെട്ടു..... ഒരു സംസ്ഥാനം ഒട്ടുക്ക് തോറ്റ് നിന്നപ്പോ ഒരു കുഞ്ഞ് ബാലൻ ഉറക്കെ പറത്തു .... അതാ അമ്മ...അവിടെ ആരോ പറന്നു വരുന്ന്.... നിമിഷം നേരം കൊണ്ട് പ്രളയകെടുതിയിൽ പെട്ടു പോയ ഒരു കൂട്ടം ആളുകൾക്ക് രക്ഷയുടെ കൈ നൽകി... അവർ ഒരു പട ഒരുക്കി... സ്വന്തം ജീവനു ഉപരി കേരളത്തിനായി... സഹോദരങ്ങൾക്കായി... ഒരു പറ്റം കടലിൻ്റെ മക്കൾ ... തങ്ങളുടെ ഏക സമ്പാദ്യവുമായി..... ബോട്ടുകളുമായി... വ്യൂഹം തീർത്തപ്പോൾ..... കേരളം കരകയറി... ഒരു പുതവത്സര പുലരി കൂടി നാം കണ്ടു.... പക്ഷെ നമ്മക്ക് ഈ പുതുജീവൻ തന്ന നമ്മുടെ സഹോദരങ്ങൾ ഇന്ന് മരണം മുന്നിൽ കാണുന്നു.....
നാം കണ്ട മരണം .... നമ്മിൽ നിന്നും അകറ്റി നമുക്ക് ജീവിതം തന്ന ആലപ്പാടുകാർക്കായി നമുക്ക് ഒരു മിക്കാം......

#Save_Alappad #Stop_Mining

സ്ക്രോൾ ചെയ്തു പോകരുതേ....
ഒന്ന് ശ്രദ്ധിക്കൂ....

സംശയിക്കണ്ട ചേട്ടാ /ചേച്ചി നിങ്ങളെ തന്നെ ആണ്... ഒരു നാട് ഉറ്റു നോക്കുന്നത് നിങ്ങളെ ആണ്... നിങ്ങൾ ആണ് ഒരു ജനതയെ രക്ഷിക്കാൻ പോകുന്നത്.... മുഴുവൻ വായിക്കാതെ പോകരുതേ....

ചോദ്യം നമ്പർ 1: എന്താണ് സംഭവം ??

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് എന്ന തീരദേശ ഗ്രാമം ഇന്നു മരണത്തിന്റെ വക്കിൽ ആണ്... ഈ ഗ്രാമം നിങ്ങൾ അറിയും... കേരളം കണ്ട ഏറ്റവും വലിയ മഹാപ്രളയത്തിൽ നിന്നു നമ്മളെ കര കയറ്റിയ മുക്കുവന്മാരുടെ നാട്..... IRE എന്ന പൊതുമേഖല സ്ഥാപനം അവിടെ വർഷങ്ങളായി ഖനനം നടത്തുകയാണ്.. ഇനിയും അത് തുടർന്നാൽ ആ നാട് ചരിത്രത്തിൽ മാത്രം അവശേഷിക്കും...

ചോദ്യം നമ്പർ 2: ഇത് അത്ര വല്യ പ്രശ്നം ആണോ ???

അതെ.. നിങ്ങൾ കരുതുന്നതിലും ഭീകരമാണ് അവിടുത്തെ അവസ്ഥ... 2004 സുനാമി സുനാമി ഏറ്റവും നാശം വിതച്ചത് ആലപ്പാട് അടങ്ങുന്ന തീരത്തെ ആണ്... ഇനി അവിടെ ഒരു ദുരന്തം വിതക്കാൻ സാധാരണയിലും കുറച്ചു ശക്തി കൂടിയ ഒരു തിരമാലക്കു കഴിയും... ഭീതിയുടെ വക്കിൽ കഴിയുകയാണ് ഒരു ജനത... ഇനിയും അവിടെ കുഴിച്ചു നശിപ്പിക്കാൻ ഒരു കാരണവശാലും നമ്മൾ അനുവദിക്കരുത്....

ചോദ്യം നമ്പർ 3: ഇതിൽ ഇപ്പോൾ നമുക്ക് എന്താ ചെയ്യാൻ കഴിയുന്നത്‌ ???..

ഒരു സ്മാർട്ഫോൺ കൊണ്ട് ഒരു പ്രളയം നേരിട്ടവർ ആണ് നമ്മൾ... പലതും മാറ്റി മറിക്കാൻ ഉള്ള കഴിവ് നിങ്ങളുടെ കയ്യിൽ ഇരിക്കുന്ന ആ ഫോണിനു കഴിയും...

ഇപ്പോൾ നമുക്ക് വേണ്ടത് പബ്ലിസിറ്റി ആണ്... ഈ പ്രശ്നം മാക്സിമം ആളുകളിൽ എത്തിക്കുക... നിങ്ങളുടെ ലൈക്ക് ഉം ഷെയർ ഉം കൊണ്ടേ അതിനു കഴിയൂ .. ഒരു ജനതയെ രക്ഷിക്കാൻ, ഒരു ഗ്രാമത്തെ പിടിച്ചുയർത്താൻ നിങ്ങൾക്ക് കഴിയും... ഈ വിഷയത്തിൽ കൂടുതൽ ട്രോളുകൾ വരണം... കൂടുതൽ ശ്രെദ്ധ വേണം.... #2nd DC Politics #secondtime_ time is going very fast #do something fast

 

 

0 have signed. Let’s get to 500!
At 500 signatures, this petition is more likely to be featured in recommendations!