പക്ഷേ_വണ്ണപ്പുറത്തൊരു_ഗ്രൗണ്ടില്ല

0 have signed. Let’s get to 100!


ഒഴിവ് ദിവസം രാവിലെ  ക്രിക്കറ്റും�� പിന്നെയൊരു ചായ കുടി കഴിഞ്ഞ് വന്ന് ഫുട്ബോളും⚽️⚽️,വൈകുന്നേരം വോളിബോളും�� ഇതെല്ലാം കഴിഞ്ഞ് രാത്രി ഷട്ടിലും�� കളിക്കാൻ പോകും വണ്ണപ്പുറത്ത് പിള്ളേർ.കളി ഏതുമായികൊള്ളട്ടെ കളിക്കാനും കളിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനും വണ്ണപ്പുറത്തെ ആൾക്കാർ കഴിഞ്ഞിട്ടേ വേറെ ആരുമുള്ളൂ. അതിനുദാഹരണമാണ് വണ്ണപ്പുറത്ത് ഏത് ടൂർണമെന്റ് വെച്ചാലും തിങ്ങി നിറയുന്ന ഗ്യാലെറികൾ.എന്നിട്ടും ഒരു കാര്യം മാത്രം ബാക്കി

#പക്ഷേ_വണ്ണപ്പുറത്തൊരു_ഗ്രൗണ്ടില്ലToday: Kamal is counting on you

Kamal R Pillai needs your help with “Vannapuram youth: പക്ഷേ_വണ്ണപ്പുറത്തൊരു_ഗ്രൗണ്ടില്ല”. Join Kamal and 43 supporters today.