Post posnd our Exams

Post posnd our Exams

0 have signed. Let’s get to 200!
At 200 signatures, this petition is more likely to be featured in recommendations!
Shabeer Muhammed started this petition to To postpone MA college second semester exams

*കോതമംഗലത്ത് ദിനം പൃതി കൊറോണ കൂടി വരുന്ന സമയത്ത് എം എ കോളേജ് പരീക്ഷയുടെ തിടുക്കത്തിൽ*.

�എംജി പോലും വെക്കാതെ ഇരിക്കുന്ന രണ്ടാംഘട്ട സെമസ്റ്റ്ർ പരീക്ഷയാണ് കോളേജ് നടത്താൻ പോകുന്നത്.

�എല്ലാ ജില്ലകളിലും സെന്റർ ഇടാതെയാണ് പരീക്ഷ നടത്തുന്നത്
.
�സ്പോർട്സ് കോളേജ് ആയതിനാൽ എല്ലാ ജില്ലകളിൽ നിന്നും ധാരാളം കുട്ടികൾ പഠിക്കുന്ന കോളേജ് ആണിത്

�ഏകദേശം 500-600 ഇടയിൽ വിദ്യാർത്ഥികൾ ഉണ്ട് സെമസ്റ്റർ 2 പരീക്ഷ എഴുതാൻ

�പകുതിയിൽ കൂടുതൽ പേരും സ്റ്റാൻഡിൽ ഇറങ്ങി നടന്നു വരുന്നവരുമാണ് ,

*കോതമംഗലത്തു covid കേസുകൾ വർധിച്ചു വരുന്ന ഈ സാഹചര്യത്തിൽ ഇത്രയധികം വിദ്യാർത്ഥികൾ അന്യജില്ലയിൽ നിന്നും ഇവിടെ വന്നു എങ്ങനെ പരീക്ഷ എഴുതും എന്നത് ചോദ്യമാണ്* �

*ആശങ്ക ഉണ്ട്*

0 have signed. Let’s get to 200!
At 200 signatures, this petition is more likely to be featured in recommendations!