Illegal Nursing recruitment practices in Ireland

0 have signed. Let’s get to 100!


ലക്ഷക്കണക്കിന് രൂപ കൊടുത്തു അയർലണ്ടിൽ ജോലിക്കായി കടന്നു വന്ന എല്ലാ നഴ്സുമാരും ഇത് വായിക്കണം.
അയർലൻഡിലെ നിയമം അനുസരിച്ച ഒരു ഏജൻസിയും ഉദ്യോഗാര്ഥിയുടെ കയ്യിൽ നിന്നും കാശ് മേടിക്കാൻ പാടില്ല. ഈ നിയമം കട്ടിൽ പറത്തി അനേകം ഏജന്റുമാർ ആയിരകണക്കിന് നഴ്സുമാരെ പിഴിഞ്ഞു കോടിപതികൾ ആയി വിലസുന്നു.
കഴിഞ്ഞ ചില ആഴ്ചകളായി നമ്മൾ കണ്ട ചില വാർത്തകൾ നമ്മെ അങ്ങേയറ്റം വിഷമിപ്പിക്കുന്നതാണ്. അഞ്ചും ആറും ലക്ഷം രൂപ കൊടുത്തു ജോലിക്കായി ഇവിടെ വന്ന നഴ്‌സുമാർ താമസിക്കുന്നത് ഒരു ഷെഡിൽ. അതും ജോലി പോലും ഇല്ലാതെ പട്ടിണി കിടക്കുന്നു.
ചില നിയമ ഉപദേശകരുമായി ചർച്ച നടത്തിയപ്പോൾ അവർ പറഞ്ഞതാണ് ഒരു പെറ്റീഷൻ ചെയ്യാൻ.
നിങ്ങൾ ഏതെങ്കിലും ഒരു ഏജന്റിന് കാശ് കൊടുത്തിട്ടാണ് ഇവിടെ വന്നതെങ്കിൽ ഇത് സൈൻ ചെയ്യണം. വിരോധമില്ലെങ്കിൽ എത്ര രൂപ കൊടുത്തു എന്നും ഏതു ഏജന്റിന് കൊടുത്തു എന്നും എഴുതണം.
ഇവിടുത്തെ നിയമം അനുസരിച്ചു നമ്മൾ മുന്നോട്ടു പോയാൽ ചിലപ്പോൾ നിങ്ങൾക്കു നിങ്ങളുടെ കാശ് തിരിച്ചു കിട്ടാനും സാധ്യത ഉണ്ട്.
എല്ലാറ്റിനുമുപരി ഇനി ഒരാളും ഈ ചതിയിൽ കുടുങ്ങരുത്.

This petition is made to stop the nursing recruitment scam in Ireland. Several agents and nursing recruitment agencies are charging a hefty money from nursing job seekers.

The Irish low clearly prohibits asking money from candidates. Ignoring this law, many agents scooped millions of euro by asking 1000's of euro for a job offer in Ireland. There are many victims, especially those nurses who seek a job from Kerala, and the rest of India in Ireland. Most of those who came to Ireland by these routes suffered at least for 2 years. They were underpaid and could not move to another job for at least 2 years on fake and illegal contracts.

We call all nurses who were once a victim of this scam. Be strong and show the courage to say that you have been charged for a job in Ireland. 

We aim to bring this to the attention of Irish employment regulators and to Indian authorities. If you have a proof that you paid any amount of money for a job offer, we will move legally to get it back.

The whole aim of this petition is to prevent any further victimisation. So please sign this petition, the amount you have paid to get a job and the name of the nursing agency that received the money.