Step down Mullapally Ramachandran
Step down Mullapally Ramachandran

Kerala Pradhesh Congress Committee is going through an unprecedented crisis in its recent times. The congress party in Kerala has faced one of the devastating defeat in its history against communist party. We the congress party believers and followers stand united with Congress in this crisis.
The congress leadership should have immediate changes to attract back the confidence of people in Kerala. Sri. Mullapally Ramachandran should be immediately replaced to save the congress party in Kerala. His leadership style is not apt for the current crisis which congress party is facing.
കെപിസിസി മുൻപെങ്ങും കാണാത്ത തരത്തിലുള്ള പ്രതിസന്ധിയിലൂടെ കടന്നു പോയി കൊണ്ടിരിക്കുകയാണ്. കേരളത്തിലെ കോൺഗ്രെസ്സ് പാർട്ടി ചരിത്രത്തിലേ ഏറ്റവും വലിയ തോൽവികളിൽ ഒന്നാണ് ഈ അടുത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയോട് ഏറ്റുവാങ്ങിയത്. കോൺഗ്രസിൽ ഇപ്പോളും വിശ്വസിക്കുന്ന അണികളും പ്രവർത്തകരും കോൺഗ്രെസ്സിനോടൊപ്പം അടിയുറച്ചു നിൽക്കുകയാണ്.
കോൺഗ്രസ് നേതൃത്വത്തിൽ സമഗ്രമായ മാറ്റം എത്രയും പെട്ടെന്ന് ഉണ്ടായാൽ മാത്രമേ നഷ്ടപെട്ട കേരളത്തിലെ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ സാധിക്കുകയുള്ളു. കേരളത്തിലെ കോൺഗ്രസിനെ രക്ഷിക്കാൻ ശ്രീ മുല്ലപ്പള്ളി രാമചന്ദ്രനെ എത്രയും പെട്ടെന്ന് മാറ്റുക. അദ്ദേഹത്തിന്റെ നേതൃ ശൈലി കോൺഗ്രസിന്റെ ഇപ്പോളത്തെ പ്രശനങ്ങളെ നേരിടാൻ കെല്പുള്ളത് അല്ല.