Mr.K.Muraleedharan MLA as President of KPCC

0 have signed. Let’s get to 100!


കേരള പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ പ്രസിഡന്റ്റ് ആയിരിക്കേ, തന്റ് കർമ്മശേഷി തെളിയിച്ച ശ്രീ. കെ. മുരളീധരന്, കെ.പി.സി.സി പ്രസിഡ്ന്റ് ആയി, ഇനിയൊരവസ്സരം കൂടി നൽകേണ്ടത്, കേരളത്തിൽ കോൺഗ്രസ്സ് ശക്തി പ്രാപിക്കുന്നതിന് അനുവാര്യമായിരിക്കുന്നു.

 

കേരളത്തെ സ്നേഹിക്കുന്ന, ഇന്ത്യയെ സ്നേഹിക്കുന്ന, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ സ്നേഹിക്കുന്ന എല്ലാവരും നിസ്തുലമായി പിന്തുണ്യ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

 

 ശ്രീ. കെ. മുരളീധരൻ: മുൻ കെ.പി.സി.സി പ്രസിഡന്റ്.

നേട്ടങ്ങൾ:

-         കോൺഗ്രസ്സിനെ കർമ്മനിരതമാക്കി.

-         കെ.പി.സി.സി –ക്ക് സ്വന്തമായി ആസ്ഥാനമന്ദിരം.

-         വീക്ഷണം പത്രം പുന:പ്രസിദ്ധീകരിച്ചു

-         ജയ്ഹിന്ദ് ടി.വി ആരംഭിച്ചു



Today: Winston is counting on you

Winston John needs your help with “President Indian National Congress: Mr.K.Muraleedharan MLA as President of KPCC”. Join Winston and 22 supporters today.