മദ്യനയത്തിൽ സഭയുടെ ഇടപെടൽ വത്തിക്കാൻ തടയുക

0 have signed. Let’s get to 100!


ഒരു ജനകീയ സർക്കാരിന്റെ മദ്യനയത്തെ അനാവശ്യമായി ചോദ്യം ചെയ്യുന്ന കേരളാ കാതോലിക്ക സഭയെ അതിൽനിന്നും പിന്തിരിപ്പിക്കുക.
ആദ്യം സഭയിലെ
* വിശ്വാസികളോട് മദ്യ കച്ചവടം നിർത്താൻ പറയുക.
* മദ്യപിക്കുന്നവരെ പള്ളിയിൽ കയറ്റാതിരിക്കുക.
* അവരിൽ നിന്നും സംഭാവന സ്വീകരിക്കാതിരിക്കുക.
* നിലവിൽ സഭയ്ക്കുള്ള വൈൻ ഉദ്പാന ലൈസൻസുകൾ മുഴുവൻ വേണ്ടെന്നു വയ്ക്കുക.
അല്ലെങ്കിൽ ഏതു തരം മദ്യത്തോടും വത്തിക്കാൻ എതിരാണെന്ന് പ്രഖ്യാപിക്കുക.



Today: Rajesh is counting on you

Rajesh K needs your help with “Pope of catholic church: മദ്യനയത്തിൽ സഭയുടെ ഇടപെടൽ വത്തിക്കാൻ തടയുക”. Join Rajesh and 39 supporters today.