Remove Kummanam from the name of Kummanam Rajasekharan

Remove Kummanam from the name of Kummanam Rajasekharan

0 have signed. Let’s get to 100!
At 100 signatures, this petition is more likely to be featured in recommendations!
Vishnu Raj started this petition to People of Kummanam, Kerala, India

കേരളത്തിലെ ജനങ്ങളുടെ ശ്രദ്ധക്ക്.

BJP സംസ്ഥാന പ്രസിഡൻ്റ് ശ്രീ കുമ്മനം രാജശേഖരൻ എന്ന വ്യക്തിയുടെ പേരിൽ നിന്നും കുമ്മനം നീക്കം ചെയ്യുന്നതിനുള്ള പൊതുതാൽപര്യ ഹർജി. വളരെ കാലമായി ഈ പറയുന്ന വ്യക്തി നിരന്തരം വിഡ്ഢിത്തമായ പ്രസ്താവനകൾ വഴി കുമ്മനം ദേശവസികൾക് അപമാനം വരുതിവേക്കുകയാണ്. Kochi Metro ഉൽഘാടന ചടങ്ങിൽ തങ്ങളുടെ രാഷ്ട്രീയ സ്വാധീനം വഴി ടിക്കറ്റില്ലാതെ യാത്ര ചെയ്തതും, പെട്രോളിന് ലിറ്ററിന് 60 രൂപ ആയി കുറക്കും എന്ന വഞ്ചന നിറഞ്ഞ പ്രസ്താവന ഇതിനെല്ലാം ഉദാഹരണമാണ്. ആയതിനാൽ ഇദ്ദേഹത്തിൻ്റെ പേരിൽ നിന്നും കുമ്മനം എന്ന വാക്ക് നീക്കം ചെയ്യുന്നതിന് change.org വഴി ഞാൻ ഈ petition സമർപ്പിക്കുന്നു. 

 

To the people of India,

The above petition is to remove the place name of Kummanam from Kummanam Rajasekharan's name. The concerned citizen a native of Kummanam in Kerala, is bringing disgrace to this place by constantly being in limelight for his idiotic statements. The concerned person has brought disgrace to the people by travelling in Kochi Metro inaugural run uninvited without a ticket by using his third rate political influence. Also, recently, he have made a statement that if BJP comes into power in Kerala, he will reduce petrol prices to Rs 60 per litre which is deceitful and stated only for election gains. Hence, on behalf of the people of Kummanam, Kerala and India, I would like to propose this petition to remove Kummanam from his name.

0 have signed. Let’s get to 100!
At 100 signatures, this petition is more likely to be featured in recommendations!