All Kerala caterers association,Kerala it was lock down probly losed business and life

All Kerala caterers association,Kerala it was lock down probly losed business and life

0 have signed. Let’s get to 100!
At 100 signatures, this petition is more likely to be featured in recommendations!
Balakalyanis Kalyanisevents started this petition to Ministry and government of India and specialy Kerala cheafminister

കേരളത്തിൽ ഓൾ കേരള കാറ്ററിങ്ങ് അസോസിയേഷൻ AKCA യുമായി സഹകരിച്ച് പ്രവർത്തിക്കുന്ന 7 ആയിരം കാറ്ററിങ്ങ് സ്ഥാപനങ്ങളും അസാസിയേഷനുമായി സഹകരിക്കാതെ പ്രവർത്തിക്കുന്ന 4500 ൽ പരം കാറ്ററിങ്ങ് സ്ഥാപനങ്ങളും നിലവിലുണ്ട് .സർക്കാർ നിഷ്കർഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വളരെ കൃത്യതയോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് അസോസിയേഷനിൽ അംഗത്വമെടുത്തിട്ടുള്ളവർ .കേരളത്തിലെ മറ്റു പല ബിസിനസ്സ് സ്ഥാപനങ്ങളേക്കാൾ പല മടങ്ങ് വിറ്റുവരവും അതനുസരിച്ച് ഒരോ സ്ഥാപനങ്ങളും കുറഞ്ഞത് 15 ലക്ഷം രൂപയെങ്കിലും മാസംGST ആയും ടാക്സ് (15rടX 12 M= 1 cr 80 L - rs)ആയും അടക്കുന്ന സ്ഥാപനങ്ങളാണ് മാത്രമല്ല പ്രത്യക്ഷമായി മാസം 1 ലക്ഷംപേർക്കും പരോക്ഷമായി 10 ലക്ഷം പേർക്കും തൊഴിൽ നൽകി കൊണ്ടിരിക്കുന്ന ഒരു വലിയ തൊഴിൽ മേഖലയാണ് കാറ്ററിങ്ങ് വ്യവസായം ഞങ്ങളുടെ ഓരോ അംഗങ്ങൾക്കും കുറഞ്ഞത് 1 കോടി രൂപയുടെ വിറ്റുവരവ് നടക്കാറുള്ളതാണ് കൃത്യമായ ഈ സമയത്താണ് ഈ മഹാ വിപത്ത് സംഭവിച്ചത് മാത്രമല്ല എത്ര നാൾ ഈ നിലയിൽ നിന്ന്മാറ്റം സംഭവിക്കുമെന്നത് പ്രവചനാതീതമാണ് കൂടാതെ ഇങ്ങിനെ തന്നെ തുടരുമെന്നതിന് ഒരു തരത്തിലുള്ള അറിയിപ്പുമില്ല ഞങ്ങളുംഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ഞങ്ങളുടെ തൊഴിലാളികളും എന്തു ചെയ്യണമെന്ന വ്യാധിയിൽ പകച്ചു നിൽക്കുകയാണ് .ഭക്ഷണമില്ലാതെ ആവാസവ്യവസ്ഥിതി നിലനിൽക്കില്ല എന്ന് എല്ലാവർക്കും അറിയാവുന്ന സത്വമാണ് .  കോവിഡ് - 19 തുടക്കത്തിൽ.കേരളത്തിലെ സർക്കാർ പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ കമ്മുണിറ്റി കിച്ചണുകളുമായി മുന്നിട്ടിറങ്ങി വന്ന പ്രസ്ഥാനമാണ് AKCA .കൂടാതെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ പല ജില്ലകളും വെള്ളത്താൽ ബാധിക്കപ്പെട്ടപ്പോഴും കേരളത്തിൽ മഴക്കെടുതിയാൽ കഷ്ടപെട്ട വയനാട് 'മലപ്പുറം, കോഴിക്കോട്, എന്നീ ജില്ലകളിലെ സർക്കാർ സംവിധാനങ്ങളിലൂടെ യും നേരിട്ടും ലക്ഷകണക്കിന് രൂപയുടെ  സഹായം നൽകിയവരാണ് AKCA എന്ന ഈ സംഘടനയിലെ പ്രവർത്തകർ .പക്ഷെ കേരള സർക്കാർ ഇത്രയൊക്കെ ആനൂകൂല്യങ്ങൾ വാരിക്കോരി മറ്റു പല തൊഴിൽ മേഖലകളിൽ ഉള്ളവർക്ക് നൽകിയിട്ടും ഇത്രയും വിപുലമായ ഒരു തൊഴിൽ മേഖലയായ കാറ്ററിങ്ങ്‌ വ്യവസായത്തെ കണ്ടില്ലെന്ന് നടിയ്ക്കുകയാണ്. ഇനിയുള്ള കാലഘട്ടത്തിൽ ഈ സ്ഥാപനങ്ങൾ നിലനിർത്തി കൊണ്ടു പോകണമെങ്കിൽ നിലവിൽ ചെറുകിട വ്യവസായ സംരംഭകമായി സർക്കാർ അംംഗീകരിച്ച ഈ വ്യവസായത്തിന് പലിശരഹിത വായ്പ നൽകുന്നതിന് ബാങ്കുകൾക്ക് സർക്കാർ നിർദ്ദേശംം നൽകണം അതുപോലെ കാറ്ററിങ് സ്ഥാപനങ്ങളുടെെഡെലിവറി വാഹനങ്ങൾക്ക് പ്രൈവറ്റ്  റെജിസ്ടേട്രേഷൻ അനുവദിക്കണം അടിയന്തിിരമായി സർക്കാർ ഇടപെട്ട്ട് കാറ്ററിങ്ങ് മേഖലയെ നിലനിർത്തുന്നതിന് അടിയന്തിര സഹായമായി 1 ലക്ഷം രൂപയെങ്കിലും അനുവദിക്കണം.. ദയവായി ഈ പെറ്റീഷൻ അധികാരികളിൽ എത്തുംവരെെ എല്ലാവരും Sign ചെയ്യണം 

എന്ന്  ... ബാലൻ കല്ലാണീസ് തൃശൂർ ജില്ല AKCA മെമ്പർ

0 have signed. Let’s get to 100!
At 100 signatures, this petition is more likely to be featured in recommendations!