Change of exam date due to lack of classes and the outbreak of corona virus.

കേരള സർവകലാശാല പരീക്ഷകൾ മാറ്റുന്നതിനോ പോർഷൻസ് കുറക്കുനതിനോ ഇതു വരെ തീരുമാനങ്ങളൊന്നും നടത്തിയിട്ടില്ല. സർവകലാശാല സെമസ്റ്റർ പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുന്നതായിരിക്കും.
ഇതിനു വിപരീതമായി വ്യാജപ്രചാരണം നടത്തുന്നവർകെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് ഇതിനാൽ അറിയിക്കുന്നു.

KERALA UNIVERSITY, Bengaluru, India
1 year ago
Shared on Facebook
Tweet