Petition Closed

Justice for mishel

This petition had 9 supporters


പീഡനത്തിനിരയായ ഇന്നുവരെയുള്ള പെൺകുട്ടികളുടെ കണക്കെടുപ്പ് നടത്തിയാൽ,ജനിച്ചു വീഴുന്ന എണ്ണ സംഖ്യയിലും കൂടുതൽ മരിച്ചു വീഴുന്നവരുടെ എണ്ണമാണ്. എന്തുകൊണ്ടാണ് ഇത്രയും സംഭവം ഉണ്ടായിട്ടും ദിനംപ്രേതി ഈ സംഭവങ്ങൾ പെരുകുന്നതല്ലാതെ ഒരു മാറ്റവുമില്ല,ഇതിന് കാരണം ഇങ്ങനെയുള്ള പ്രശ്നങ്ങൾക്കു വേണ്ടുന്ന വിധത്തിലുള്ള ശിക്ഷാനടപടികൾ നമ്മുടെ ഭരണാധികാരികൾ സ്വീകരിക്കാത്തത് മൂലമാണ്.Today: Akash is counting on you

Akash PM needs your help with “Kerala Chief Minister: Justice for mishel”. Join Akash and 8 supporters today.