കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റി വെക്കുക

കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റി വെക്കുക

0 have signed. Let’s get to 500!
At 500 signatures, this petition is more likely to be featured in recommendations!
Abin Vadakkekkara started this petition to Kannur University Vice Chancellor

കേരളത്തിൽ കോവിഡ് വളരെ രൂക്ഷമായി വ്യാപിക്കുന്ന ഈ സാഹചര്യത്തിലാണ് കണ്ണൂർ സർവ്വകലാശാല അവസാന വർഷ ബിരുദ- ബിരുദാനന്തര പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചിട്ടുള്ളത്. നിലവിൽ ലോക്ക്ഡൗൺ കൂടുതൽ കർശന നിയന്ത്രണത്തോടെ കേരളത്തിൽ നടക്കുന്ന സാഹചര്യത്തിൽ പൊതു ഗതാഗത സംവിധാനം എപ്പോൾ പഴയ രീതിയിൽ നിലവിൽ വരും എന്നതിനെക്കുറിച്ച് യാതൊരുവിധ നിർദ്ദേശങ്ങളും വന്നിട്ടില്ല. പരീക്ഷ എഴുതേണ്ട വിദ്യാർഥികളിൽ ഭൂരിപക്ഷം വിദ്യാർഥികളും പൊതുഗതാഗത സംവിധാനങ്ങളിലൂടെയാണ് കോളേജുകളിൽ എത്തിച്ചേരുന്നത്. വിദ്യാർഥികൾക്ക് ലഭിക്കേണ്ട പ്രാക്ടിക്കൽ ലാബ് ക്ലാസുകൾ ഇതുവരെ പൂർണ്ണമായും വിദ്യാർഥികൾക്ക് ലഭിച്ചിട്ടില്ല. ഈ പ്രതികൂല സാഹചര്യങ്ങൾ പരിഗണിച്ച് പരീക്ഷകൾ മാറ്റിവയ്ക്കുകയോ വിദ്യാർത്ഥി സൗഹൃദപരമായ ബദൽ സംവിധാനം ഒരുക്കുകയോ ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു...

0 have signed. Let’s get to 500!
At 500 signatures, this petition is more likely to be featured in recommendations!