Petition Closed

Change the name of Kerala to 'Keralam'

This petition had 44 supporters


കേരളത്തിന്റെ പേര് ഹിന്ദിയിലും ഇംഗ്ലീഷിലും 'കേരളം' എന്നാക്കണം. ഇപ്പോൾ ഹിന്ദിയിൽ केरल എന്നും ഇംഗ്ലീഷിൽ Kerala എന്നുമാണുള്ളത്. ഭരണഭാഷ മലയാളമാക്കിയിട്ടും സംസ്ഥാനത്തിന്റെ പേര് ഇപ്പോഴും വികലമായി തുടരുന്നത് നന്നല്ല. ഇംഗ്ലീഷിലും ഹിന്ദിയിലും നമ്മുടെ നാടിൻറെ പേര് 'കേരളം' എന്നാക്കണം. എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു.Today: Aneesh is counting on you

Aneesh Thakadiyil needs your help with “Government of Kerala: Change the name of Kerala to 'Keralam'”. Join Aneesh and 43 supporters today.