Freedom and Justice

0 have signed. Let’s get to 100!


Our campus

We need freedom

Justice for fatima.. .....

എന്റെ കലാലയം.....എന്റെ സ്വാതന്ദ്ര്യം ......... 

ഒരു സാധാരണ വിദ്യാർത്ഥി എന്ന നിലയിൽ എന്റെ യുക്തിക്കും സാമാന്യ ബോധത്തിനും നിരക്കാത്തതാണ് ഇപ്പോൾ ഫാത്തിമ കോളേജിൽ നടക്കുന്നത്.......ഒരു മാറ്റം അനിവാര്യമാണ്....എല്ലാ രംഗത്തും.....കുട്ടികളെ തടവുപുള്ളികൾ ആയി കാണാനാണ് ഇവിടുത്തെ ചിലരുടെ താല്പര്യം......ഞങ്ങളെ ഞങ്ങളുടെ മാതാപിതാക്കൾ അതിനല്ല അങ്ങോട് വിടുന്നത്......കുറെ ക്ഷമിച്ചു... ഇനി എല്ലാവരും ഒന്നായി ഇറങ്ങുകയാണ്......ഇതിനെ വിപ്ലവകരമായ ഒന്നായി കാണരുത്....മറിച്ച്‌ ഞങ്ങളുടെ കലാലയത്തിന്റെ നന്മയ്ക്കായി ഞങ്ങൾ ചെയുന്ന സാമാന്യ ഉത്തരവാദിത്തം മാത്രം......



Today: Joshua is counting on you

Joshua Kollakkaran needs your help with “FMNC management: Freedom and Justice”. Join Joshua and 4 supporters today.