#Justice for Sreejith

0 have signed. Let’s get to 100!


Respected Sir,

This petition is in regards to the heinous custodial torture and subsequent death of Mr Sreejith by Kerala State Police . It is disheartening to note that Mr Sreejith the sole bread winner of his family including an 18 month old child was not even an accused in the case for which he was taken in to custody.

MR Sreejith was taken in to custody by the illegal tiger squad which was constituted by the Rural Superintend of Police. As the SP does not administrative privileges to constitute such a squad the arrest of any citizen by such a squad itself is illegal . In addition to Mr Sreejith another 10 more local BJP workers were taken into custody by the same squad post which they were handed over to the local police on Friday evening. The Local police did not produce the arrested within 24 hours in front of a judicial magistrate as per Supreme court guidelines . This was done with an intention of confining these BJP workers in custody for two more days including the Sunday and subject them to custodial torture as per the wishes of the local communist leadership.

The torture of Sreejith started as soon the Ganeshan a mentally challenged person was used to indentify him at his home. Mr Sreejith was brutally assaulted in front of his wife mother kid by the illegal tiger squad and was bundled into the police Jeep where the torture continued en-route the police station . Any body who tried to intervene was verbally abused and the torture continued in the police lock up as well.The Varapuzha Sub inspector of Police G S Deepak was irked by the fact that he had to cancel his leave and rush to the police station to address the matter . He joined the torture at early hours of Saturday and vented out this frustration on Sreejith by repeatedly kicking him in his abdomen . The small intestine was ruptured by this brutal assault and the undigested food started messing with Sreejith’s blood due to the rupture leading to internal poisoning and subsequent death.

The torture was so inhuman that the inaddition to the rupture in his small intestine Sreejith’s Liver and kidneys were damaged. His genital areas had coagulated blood spread all over . According to Sree Mohan das state human rights commission president all police personell are equal stake holders and culprits in this heinous crime.

We his immediate family and well wishes expresses our sever distrust in the ongoing police investigation which is being conducted by the same department that has murdered Sreejith and demands that the enquiry be handed over to CBI with immediate effect. It is our appeal to you that you take part in this signature campaign to put-forth this demand to Chief minister of Kerala and Home minister Shri Pinarayi Vijayan.

Thank You !

                          *********                      ********

നമസ്കാരം

ഒരു പിഞ്ചുകുഞ്ഞടക്കമുള്ള കുടുംബത്തിന്റെ അത്താണി ആയിരുന്ന ഒരു ചെറുപ്പക്കാരനെ നിയമത്തിന്റെ കാവൽക്കാർ തന്നെ അതി ക്രൂരമായി മർദിച്ചു കൊന്നത് കേരള മനസാക്ഷിയെ മുഴുവൻ ഞെട്ടിച്ച സംഭവം ആണ് .

ഗൃഹനാഥന്റെ മരണത്തെ തുടര്‍ന്ന് കേസുമായി ഒരു ബന്ധവും ഇല്ലാത്ത ശ്രീജിത്ത് ഉള്‍പ്പെടെ പത്തു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു, വെള്ളിയാഴ്ച വൈകിട്ട് വീട്ടിലുറങ്ങവേ എസ്‌പിയുടെ പ്രത്യേക പോലീസ് സംഘമെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. വീട്ടില്‍ നിന്നും വലിച്ചിറക്കിയ ശേഷം ഭാര്യയുടെയും മറ്റ് ബന്ധുക്കളുടെയും മുന്നിലിട്ട് ശ്രീജിത്തിനെ ക്രൂരമായി മര്‍ദ്ദിക്കുകയും, തടയാന്‍ ശ്രമിച്ച ബന്ധുക്കളെ പോലീസ് അസഭ്യം പറയുകയും ചെയ്തിരുന്നു. പോലീസ് വാഹനത്തില്‍ വച്ചും സ്‌റ്റേഷനില്‍ എത്തിച്ചശേഷവും മര്‍ദ്ദനം തുടര്‍ന്നു.

പിന്നീട് വയറ്റില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശ്രീജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. എന്നാല്‍ തിങ്കളാഴ്ച വൈകിട്ടോടെ ശ്രീജിത്ത് മരണത്തിന് കീഴടങ്ങുകയായിരുന്നു.

മഫ്ടിയില്‍ വീട്ടിലെത്തിയ രണ്ടു പോലീസുകാരാണ് തന്നെ ചവിട്ടുകയും ഇടിക്കുകയും ചെയ്തതെന്ന് മരിക്കുന്നതിന് മുമ്പ് കളമശ്ശേരി മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് ആസ്റ്റര്‍ മെഡ്സിറ്റിയിലും വെച്ച് ശ്രീജിത്ത് മൊഴി നല്‍കിയിട്ടുള്ളത്.

ശ്രീജിത്തിന്റെ ശരീരത്തില്‍ 18 ക്ഷതങ്ങള്‍ ഏറ്റിരുന്നതായും വൃക്കയ്ക്കും കരളിനും തകരാര്‍ പറ്റിയതായുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മാത്രമല്ല ശ്രീജിത്തിന്റെ അടിവയറ്റിൽ കനത്ത ക്ഷതമേറ്റുവെന്നും ജനനേന്ദ്രിയത്തിൽ രക്തം കട്ടപിടിക്കുന്ന രീതിയിലുള്ള പരുക്കേറ്റുവെന്നും ചെറുകുടൽ മുറിഞ്ഞുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.

വരാപ്പുഴയില്‍ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്‍ അടക്കം ശക്തമായ ആരോപണം ഉന്നയിച്ചിരുന്നു സംഭവത്തില്‍ ശ്രീജിത്തിനെ ചവിട്ടിയ പോലീസുകാരനും കണ്ടുനിന്നവരും എല്ലാം പ്രതികളാണെന്ന് കമ്മീഷന്‍ അക്ടിംഗ് ചെയര്‍മാന്‍ പി മോഹൻദാസ് പറഞ്ഞത്

ശ്രീജിത്തിന്റെ മരണത്തിനു കാരണക്കാരായവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണം എന്നാവശ്യപ്പെട്ട് , നാളിതു വരെ നടത്തിയെ എല്ലാ പ്രക്ഷോഭങ്ങളും സർക്കാർ അവഗണിക്കുകയാണ് ചെയ്തത്. പോലീസ് ഉദ്യോഗസ്ഥർ പ്രതികളായ ഒരു കേസിൽ പോലീസ് തന്നെ കേസ് അന്വേഷണം നടത്തുന്നത് ഒരിക്കലും യഥാർഥ പ്രതികളെ പുറത്തു കൊണ്ടു വരാൻ അല്ല എന്നത് വസ്തുതയാണ്. ശ്രീജിത്തിന് നീതി ഉറപ്പാക്കാൻ സി.ബി.ഐ അന്വേഷണത്തിനു വേണ്ട നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ സമക്ഷം സമർപ്പിക്കാൻ ഉള്ള signature campaign ൽ എല്ലാവരും സഹകരിക്കണം എന്ന്‌ അപേക്ഷിക്കുന്നു



Today: Hari is counting on you

Hari Krishnan needs your help with “Chief Minister of Kerala : Justice for Sreejith”. Join Hari and 10 supporters today.