lift the night traffic ban on NH-766 and  construct over-bridges in Forest area

Recent news

സുപ്രിം കോടതി നിയോഗിച്ച വിദഗ്ദ സമിതിയുടെ ശുപാർശകൾ:

സുപ്രിം കോടതി നിയോഗിച്ച വിദഗ്ദ സമിതിയുടെ ശുപാർശകൾ: "NH 766 ൽ കർണാടകയിൽ 4 ഉം വയനാട്ടിൽ ഒന്നും ഒരു കി.മി വീതം ദൂരമുള്ള മേൽപ്പാലങ്ങളാണ് നിർദ്ദേശിക്കപ്പെട്ടത്. വനത്തിൽ റോഡിന്റെ വീതി 15 മീറ്ററായി വർദ്ധിപ്പിക്കാനും മേൽപ്പാലങ്ങളില്ലാത്ത ഭാഗത്ത് 8 അടി ഉയരത്തിൽ സ്റ്റീൽ വേലി കെട്ടാനും ശുപാർശയുണ്ട്. ഈ പ്രൊജക്റ്റിന് വരുന്ന ചിലവ് 460 കോടി രൂപയാണ്. ഇതിന്റെ 50% കേന്ദ്ര സർക്കാർ വഹിക്കും. ബാക്കി 230 കോടി രൂപ കേരളാ, കർണാടക സർക്കാറുകളോട് വഹിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. " കർണ്ണാടക എതിർത്താലും മികച്ച അഭിഭാഷകരെ അണിനിരത്തി വാദിച്ച് ഈ ആവശ്യം സുപ്രിം കോടതിയെക്കൊണ്ട് അംഗീകരിപ്പിക്കാൻ ആക്ഷൻ കമ്മറ്റി ശ്രമം തുടങ്ങിക്കഴിഞ്ഞു.

Mysore wayanad travellers forum
4 years ago