Drug free society
Drug free society
0 have signed. Let’s get to 200!
At 200 signatures, this petition is more likely to be featured in recommendations!
SPC Pioneers Kannur started this petition to 10000
ലഹരി വിരുദ്ധ സമൂഹം എന്ന ഉദ്ദേശലക്ഷ്യം മുന്നിൽവെച്ചുകൊണ്ട് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിലെ പൂർവ കേഡറ്റ് കൂട്ടായ്മയായ SPC വളണ്ടിയർ കോർപ്സ്(SVC) സംസ്ഥാനവ്യാപകമായി നടത്തുന്ന ക്യാമ്പയിൻ ആണ് ചിരാത് 2021.
ക്യാമ്പയിനിന്റെ ഭാഗമായി കണ്ണൂർ ജില്ലാ എസ്.വി.സി ഒരു ഒപ്പുശേഖരണം നടത്തുകയാണ് ലഹരിക്കെതിരെ.നിങ്ങളുടെ സുഹൃത്തുകളിലേക്കും ഇത് എത്തിച്ച് പദ്ധതി വൻ വിജയമാക്കിത്തീർക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
0 have signed. Let’s get to 200!
At 200 signatures, this petition is more likely to be featured in recommendations!